വെറുതെ ഉണ്ടാക്കി നോക്കിയതാ സംഭവം അടിപൊളിയാണ്.. കിടിലൻ രുചിയിൽ വ്യത്യസ്തമായ സ്വാദിൽ ഒരടിപൊളി വിഭവം.!! Variety Semiya Payasam Recipe Malayalam
Variety Semiya Payasam Recipe Malayalam : വളരെ രുചികരമായ ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത്, പലതരത്തിൽ പായസം തയ്യാറാക്കാറുണ്ട്, പലതരത്തിൽ സേമിയ പായസം തയ്യാറാക്കാറുണ്ട്.. സേമിയ പായസത്തിൽ പല വെറൈറ്റികൾ കൊണ്ടുവരുമ്പോഴും അതിനു സ്വാദ് കൂട്ടാൻ ആയിട്ട് പരിശ്രമിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്…അങ്ങനെ സ്വാദ് കൂടുമ്പോൾ കഴിക്കാനുള്ള ഇഷ്ടവും കൂടും അതിനായിട്ട് ആദ്യം ചെയ്യേണ്ടത്, ഒരു ഉരുളി വച്ച്
അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കാം, പഞ്ചസാര ചെറിയ തീയിൽ നന്നായി ചൂടാക്കി എടുക്കുക. ചൂടായി കുറച്ചു സമയം കഴിയുമ്പോൾ ഇത് നല്ല ബ്രൗൺ നിറത്തിൽ ആയി വരുമ്പോൾ ആവശ്യത്തിന് നെയ്യ് കൂടി ചേർത്തു കൊടുക്കാം.ശേഷം നെയ്യും നന്നായിട്ട് ഒരുക്കിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാല് ചേർത്ത് കൊടുക്കുക. പാല് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് സേമിയ ചേർത്ത് കൊടുക്കുക,

വറുത്ത സേമിയാണെങ്കിൽ അത്രയും രുചികരമാണ് അതിനുശേഷം അതിലേക്ക് പഞ്ചസാരയും, ചേർത്ത്ബൂസ്റ്റും, ബദാം ചെറുതായി പൊടിച്ചതും ചേർത്ത് കൊടുത്ത്, നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക.. വളരെ രുചികരം ടേസ്റ്റിയും ആണ്, ഈ ഒരു പായസം സാധാരണ തയ്യാറാക്കുന്നതിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്, ഇങ്ങനെ തയ്യാറാക്കുമ്പോൾ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം,
ആവശ്യത്തിനു ഏലക്ക പൊടി കൂടി ചേർത്ത് നന്നായിട്ട് വേവിച്ച് തിളപ്പിച്ച് എടുക്കുക….വളരെ രുചികരവും വ്യത്യസ്തവുമാണ് ഈ ഒരു സേമിയ പായസം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : sruthis kitchen
Comments are closed.