ക്യൂട്ട്നെസ്സ് ഓവർ ലോഡഡ്! എന്തൊരു സുന്ദരിയാണ് നമ്മുടെ ചിപ്പിച്ചേച്ചി.. ലെ ക്യൂട്ട് ലുക്കിൽ…
Actress Chippy Renjith Cute Moments Malayalam : 1993ല്‍ ഭരതൻ അണിയിച്ചൊരുക്കിയ പാഥേയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ചിപ്പി. സ്ഫടികത്തിൽ മോഹൻലാലിൻറെ അനുജത്തിയായി എത്തിയ താരത്തിന്റെ കഥാപാത്രം വളരെയധികം…