ഇനി പേടിക്കണ്ട 🤗മുട്ട ഇല്ലെങ്കിലും നല്ല സൂപ്പർ മയോണ്യസ്, 😲ടേസ്റ്റ് കിടുക്കി കളഞ്ഞു അത്രയും അടിപൊളി 👌🏻😋👇😱(Potato thoom) veg mayonnaise recipe malayalam

(Potato thoom) veg mayonnaise recipe malayalam.!!! മുട്ട ഇല്ലെങ്കിലും വളരെ രുചികരമായ മയോണൈസ് തയ്യാറാക്കി എടുക്കാം. ഇത്ര കാലവും കഴിച്ചിരുന്നത് മുട്ട ചേർത്തിട്ടാണ്, പക്ഷേ പലതരം ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്നുണ്ടെന്ന് പറയാറുണ്ട്, എന്നാൽ അങ്ങനെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇത്രകാലം കാണിച്ചിരുന്നില്ല, എന്നാലും എപ്പോഴും മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ വയറിന് ശരിയായി എന്ന് വരില്ല….

എന്തായാലും എപ്പോഴും ഹെൽത്തി ആയിരിക്കാൻ തന്നെ നമ്മൾ ചിന്തിക്കുക അപ്പോൾ മുട്ട ചേർത്തിട്ട് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് മുട്ട ചേർത്ത് തയ്യാറാക്കി അപ്പോൾ തന്നെ കഴിക്കുന്നതായിരിക്കും ചിലപ്പോൾ നല്ലത്, ഒത്തിരി നേരം സൂക്ഷിച്ചുവയ്ക്കുന്നത് കൊണ്ടാവും പലതരം പ്രശ്നങ്ങളും ഉണ്ടാകുന്നത്…എന്നാൽ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട ആവശ്യമില്ല ചിക്കന്റെ കൂടെയും ഷവർമയുടെ കൂടെയും മയോണൈസ് ഇനി വിശ്വസിച്ച് കഴിക്കാം….

എന്നാൽ ഇനി ഈ പ്രശ്നങ്ങളൊന്നും ആലോചിച്ചു പേടിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല, കാരണം ഇനി നമുക്ക് ഉരുളക്കിഴങ്ങ് വച്ച് വളരെ രുചികരമായ മയോണിസ് തയ്യാറാക്കാം… ഹോട്ടലുകളിൽ നിന്ന് പൊട്ടറ്റോ തൂമ് എന്നപേരിൽ മയോണൈസ് കിട്ടുന്നുണ്ട് എന്താണ് പൊട്ടറ്റോ എന്നറിയാത്ത ഒത്തിരി ആളുകൾ ഉണ്ട് ഉരുളക്കിഴങ്ങ് തയ്യാറാക്കുന്ന ഒരു മയോണൈസ് ആണ് ഇതു…

ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പാല്, ഉപ്പ്, എണ്ണ, മുളകുപൊടി, ഇത്രയും ആണ് ആവശ്യം.. തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…video credit:Rajas Kingdom

Rate this post

Comments are closed.