മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക!! ആരാണ് ഈ മിടുക്കി എന്ന് മനസ്സിലായോ??| Malayalam…

Malayalam Actress Childhood Photo Viralമലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ് ഒന്നിലധികം കഴിവുകൾ വശമുള്ള നടി നടന്മാർ. അതായത് മലയാള സിനിമയിലെ പല അഭിനേതാക്കളും, സിനിമ – നാടക അഭിനയത്തിന് പുറമേ നൃത്തം, സംഗീതം, സംവിധാനം, മിമിക്രി തുടങ്ങിയ