വെറും രണ്ടര വയസ്സ് മാത്രം ഉള്ളപ്പോൾ തന്നെ മിയക്കുട്ടി പാടിയത് കേട്ടോ! അതിശയം എന്ന് ആരാധകർ(വീഡിയോ )
ഫ്ലവർസ് ടോപ് സിംഗർ സീസൺ രണ്ടിലെ മിയ കുട്ടിയെ അറിയാത്ത കുടുംബ പ്രേക്ഷകർ വിരളമാണ്. ഇതിനോടകം തന്നെ തൻ്റെ നിരവധി പാട്ടുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയിട്ടുണ്ട് മിയ എസ മെഹക് എന്ന മിയ കുട്ടി. ടോപ് സിംഗർ വേദിയിലെ മിയ കുട്ടിയുടെ!-->…