ആരാധകരെ ചിരിപ്പിച്ച് കുഞ്ഞുമോനും കുഞ്ഞുമക്കളും വൈറലായി വീഡിയോ.!! | Akkumol And Sister With Appa Kunjumon Video Viral

Akkumol And Sister With Appa Kunjumon Video Viral

Akkumol And Sister With Kunjumon Video Viral: വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? തിരക്കുള്ള ജീവിതത്തിൽ നമുക്ക് ആശ്വാസം പകരുന്നവയാണ് ഇത്തരം വീഡിയോകൾ.നമ്മെ ചിരിപ്പിക്കുന്ന പുതിയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛനോടുള്ള സ്നേഹം കൊണ്ട് ഒരു കുഞ്ഞു പഴം അച്ഛനായി കരുതിവയ്ക്കുകയാണ് ഒരു കുഞ്ഞുമോൾ. ഇത് കണ്ട് അച്ഛൻ വികാരാധീനനാകുന്നു. പക്ഷേ കുറച്ചു കഴിയുമ്പോഴാണ് സംഗതി കളർ ആകുന്നത്. 9 പഴം ഞാൻ കഴിച്ചപ്പേ…പത്താമത്തെ പഴം താഴെ വീണുപോയി… അതാണ് അപ്പയ്ക്ക് തന്നത് എന്നാണ് കുഞ്ഞിന്റെ മറുപടി ഇത് കേട്ടാൽ ചിരിച്ചു പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുഞ്ഞുമോനും കുഞ്ഞുമക്കളും എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ

പുറത്തുവിട്ടിരിക്കുന്നത്. 29.8 കെ ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.1227 ഷെയറും വീഡിയോ സ്വന്തമാക്കി. മോൾടെ സ്നേഹം, മോള് മിടുക്കിയാ, വേറെ ലെവലാ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. തിരക്കുള്ള ജീവിതത്തിലെപ്പോഴും ആശ്വാസം പകരുന്നത് ഇത്തരം തമാശകളും ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കാഴ്ചകളുമാണ്. കുഞ്ഞുമോനും കുഞ്ഞു മക്കളും എന്ന

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധാരാളം വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. അച്ഛനും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് പലപ്പോഴും ഇവരുടെ വീഡിയോ. പണ്ടത്തെ ടിന്റുമോൻ തമാശകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അവതരണമാണ് കുഞ്ഞുമോന്റെയും കുഞ്ഞുമക്കളുടെയും.അച്ഛനും അച്ഛന് കട്ട സപ്പോർട്ട് ആയി നിൽക്കുന്ന മക്കളുടെയും വീഡിയോ ഇപ്പോൾ വൈറലാണ്.ഇങ്ങനെ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാകും അധികവും. അച്ഛനും താഴെയുള്ള മകളും കൂടിയുള്ള

വീഡിയോയാണ് പലപ്പോഴും പുറത്തു വരാറുള്ളത്. അത് ആരാധകരെ ധാരാളം ചിരിപ്പിക്കുന്നു.ഇപ്പോൾ ഇതാ വെറൈറ്റി ആയ മറ്റൊരു വീഡിയോയുമായി ആണ് ഈ കൂട്ടർ എത്തിയിരിക്കുന്നത്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ കുഞ്ഞുമോനും കുഞ്ഞുമക്കൾക്കും ആരാധകർ ഏറെയാണ്. അവരുടെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Rate this post

Comments are closed.