Viral video;പുഷ്പയിലെ ഐറ്റം ഡാൻസ്. താരത്തിന്റെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ
അല്ലു അർജുനും രാഷ്മിക മന്ദനയും അഭിനയിച്ച പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാൻസിന് തമിഴ് നടി സമാന്ത പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടി രൂപ എന്നു റിപ്പോർട്ട്. സമന്തയുടെ പ്രതിഫലത്തെ പറ്റി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇത്രയും വലിയ!-->…