രാവിലയോ രാത്രിയോ👌മാവ് കുഴക്കണ്ട, റെസ്റ്റ് ചെയ്യണ്ട ഏറ്റവും എളുപ്പത്തിൽ ഒരു കിടുപലഹാരം 😋👌 Muttapam breakfast Recipe Malayalam
രാവിലെ ആയാലും രാത്രിയായാലും കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു മുട്ടാപ്പം റെസിപ്പി ആണിത്, ഈ ഒരു റെസിപ്പിയുടെ ഫൈനൽ പ്രോഡക്റ്റ് കാണുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോകും ഇങ്ങനെയൊക്കെ ശരിക്കും ചെയ്യാനാവുമോ ഇങ്ങനെയൊക്കെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഇതുപോലൊരു വിഭവം ഇത്രകാലം കാണാതെപോയല്ലോ ഇങ്ങനെയുള്ള നൂറുകൂട്ടം അത്ഭുതങ്ങളാണ് ഈ ഒരു വിഭവത്തിൽ നമുക്ക് അറിയാൻ സാധിക്കുന്നത്.
ഇത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കാര്യം പച്ചരി ഒന്ന് വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കാം നന്നായിട്ട് കുതിർന്നതിനുശേഷം വെള്ളം മാറ്റിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ആവശ്യത്തിന് ചോറും ചേർത്ത് കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക.. അരച്ചതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക…

ഇത്രയും ചെയ്തതിനു ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കൊണ്ട്മാവ് കോരി ഒഴിച്ച് കൊടുക്കുക, പെട്ടെന്ന് തന്നെ ഇത് വെന്തു പൊങ്ങിവരും രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുക.
വെന്തു കഴിയുമ്പോൾ ഇത് മാറ്റാവുന്നതാണ്. നല്ല വെള്ള നിറത്തിലുള്ള ഉള്ളിൽ നല്ല പൊള്ള ആയിട്ടുള്ള സൂപ്പർ വിഭവമാണ് ഈ ഒരു വിഭവം ചിക്കന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ് ശരിക്കും അത്ഭുതത്തോടെ നോക്കി നിന്നു പോകുന്ന ഒരു വിഭവം തന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Fathimas curry world..
Comments are closed.