എന്റെ പൊന്നോ അസാധ്യ രുചി ആണ്‌.. ഇതറിയാതെ ആണോ ഇത്ര കാലം മത്തി ചുമ്മാ കറി ഉണ്ടാക്കി കഴിച്ചത്.!! Kerala Style Fish Pickle Recipe Malayalam

Kerala Style Fish Pickle Recipe Malayalam : മത്തി കൊണ്ട് അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത്രകാലം എന്തൊക്കെ അച്ചാർ കഴിച്ചിട്ടുണ്ടാവും ഭക്ഷണങ്ങൾ പലതരത്തിൽ മാറി വരുമ്പോൾ പോലും ഇങ്ങനെയൊരു അച്ചാറിനെ കുറിച്ച് ചിന്തിച്ചു കാണില്ല, പലതരത്തിലുള്ള അച്ചാറുകൾ ഉണ്ട്. കുറെനാൾ സൂക്ഷിച്ചുവച്ച് കഴിക്കാൻ പറ്റുന്ന എല്ലാ ദിവസവും മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കിടിലൻ വിഭവമാണത് ഇതിന്റെ ഗുണങ്ങളും അധികമാണ് സാധാരണ

ഏതൊരു മീൻ കഴിക്കുമ്പോഴും ഉള്ളതിനെക്കാളും കൂടുതലാണ് ടെസ്റ്റ്..ഏറ്റവും സുലഭമായി കിട്ടുന്ന ഇത് വച്ചിട്ട് അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ആദ്യമായിട്ട് മതി നന്നായി കഴുകി റെഡിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റിവയ്ക്കുക… കുറച്ചു സമയം പുളിവെള്ളത്തിൽ ഉപ്പിലിട്ട് വച്ചാലും വളരെ നല്ലതാണ് അതിനുശേഷം ആണ്‌ അച്ചാർ തയ്യാറാക്കിയെടുക്കുന്നത്. ഇത്രയും എളുപ്പത്തിലാണ് ഈ ഒരു

അച്ചാർ തയ്യാറാക്കി എടുക്കുന്നത് നമുക്ക് ഈ വീഡിയോയിൽ കാണാവുന്നതാണ് അതുപോലെ തന്നെ എണ്ണയൊക്കെ കറക്റ്റ് ആയിട്ട് തെളിഞ്ഞു വരുന്നത് മസാല പിടിച്ചു വന്നിട്ട് ഉള്ളത് കാണുമ്പോൾ തന്നെ കൊതിയാകും കുറേ ദിവസത്തേക്ക് ഇത് മതി കഴിക്കാൻ…ടെസ്റ്റ് ആയിട്ടുള്ള ഒരു കറി തയ്യാറാക്കുന്ന എങ്ങനെയാണെന്നുള്ള വിശദമായിട്ടുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്. മീൻ കൊണ്ട് എല്ലാവരുടെയും

പ്രിയപ്പെട്ട ഈ അച്ചാർ ഇനി മത്തിയിലും തയ്യാറാക്കാം.. തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത് കൂടാതെ ഇത് വായുകടക്കാത്ത ഒരു പാത്രത്തിലേക്ക് സൂക്ഷിച്ച് കഴിഞ്ഞാൽ നമുക്ക് എത്ര ദിവസം വേണമെങ്കിലും ഇത് സൂക്ഷിച്ചുവെച്ച് കഴിക്കാവുന്ന ഒന്നാണ്… Video credits : Kannur kitchen

Rate this post

Comments are closed.