ഇത്ര മനോഹരമായി പാടിയാൽ പിന്നെങ്ങനെ ആ കുഞ്ഞു ഉറങ്ങാനാ.!! വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും ശബ്ദം | The mother sings the Lullaby song to the child viral video

The mother sings the Lullaby song to the child viral video

The mother sings the Lullaby song to the child viral video: മനുഷ്യന് എന്നും ആസ്വാദനം നൽകുന്ന ഒന്നാണ് പാട്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ എപ്പോഴും പട്ടു കേൾക്കുന്ന ധാരാളം ആളുകൾ ഉണ്ട്. അത് വളരെ മനോഹരമായ സൗണ്ട് കൂടി ആയാലോ ? കേൾക്കുന്നവർക്ക് എന്നും ഇമ്പം നൽകുന്നതാണ് നല്ല ശബ്ദം. അത്തരത്തിൽ ജനിച്ച കാലം തൊട്ട്

മനുഷ്യൻ കേൾക്കുന്നതാണ് താരാട്ട് പാട്ട്. പാട്ടുകളോട് അന്ന് മുതൽ തുടങ്ങുന്ന ഇഷ്ട്ടമാണ് എല്ലാവര്ക്കും. അത്തരത്തിൽ ഒരു താരാട്ടുപാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ‘അമ്മ തണ്ടിന്റെ കുഞ്ഞിന് പാടികൊടുക്കുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രച്ചേച്ചി വരെ തോറ്റുപോകുന്നതാണ് ആ ശബ്ദത്തിനുമുന്നിൽ. വീഡിയോ എടുക്കുമ്പോൾ ആദ്യം ‘അമ്മ അറിയുന്നില്ല. എന്നാൽ കണ്ടപ്പോൾ പാട്ട് നിർത്തിയപ്പോൾ,

നിർത്താണ്ട നിർത്തണ്ട എന്ന് പറയുമ്പോൾ പാട്ട് തുടരുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. വളരെ മനോഹരമായാണ് ആ ‘അമ്മ പാടുന്നത്. ആരും അറിയാതെ പോയ കലാകാരി, താരാട്ട് പാട്ടിനോളം ഒരു പാട്ടും നമ്മൾ ആസ്വദിച്ചിട്ടുണ്ടാവില്ല, എന്റമ്മോ എന്നാ ഒരു വോയിസ്, ഇത്ര മനോഹരമായി പാടിയാൽ പിന്നെങ്ങനെ ആ കുഞ്ഞു ഉറങ്ങാനാ….. വീണ്ടും വീണ്ടും കേൾക്കാൻ കരഞ്ഞു കൊണ്ടേയിരിക്കും…എന്ന് തുടങ്ങുന്നു വീഡിയോയ്ക്ക് വരുന്ന കമെന്റുങ്ങുകൾ.

നിറ കയ്യടികളോടെയാണ് ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ.. ഈ കലാകാരിയെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കല്ലേ.. വീട്ടിൽ ഒതുങ്ങി ഇരിക്കേണ്ട ഒരു ഗായിക അല്ല ഇത് എന്നാണ് എല്ലാവരും കമന്റ് ചെയുന്നത്.

4.2/5 - (26 votes)

Comments are closed.