അമ്മ പ്രാർത്ഥിക്കുന്നതിന്റെ ബാക്കി 3 മാസമായ കുട്ടി പ്രാർത്ഥന പറയുന്നത് കേട്ട് അച്ഛൻ ഞെട്ടിപ്പോയി.!! | A little Baby tells slogans

A little Baby tells slogans

കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ പല വീഡിയോകളും ലക്ഷക്കണക്കിന് ലൈക്കും ഷേയറും നേടി ഏവരുടെയും ഹൃദയം കീഴടക്കുകയും ചെയ്യും അത്തരത്തിലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.

വെറും മൂന്നുമാസമായ ഒരു കുഞ്ഞ് തന്റെ അമ്മ പ്രാർത്ഥിക്കുന്നതിന് ഒപ്പം പ്രാർത്ഥിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.. ഗർഭകാലത്ത് അമ്മമാർ എന്ത് ചെയ്യുന്നോ അത് കുട്ടികൾക്ക്‌ വളരെ വേഗം മനസ്സിലാവുകയും അവരത് ഏറ്റെടുക്കുകയും ചെയ്യും. അതുകൊണ്ടാണ് പഴമക്കാർ പോലും ഗർഭിണികൾ നല്ലത് ചിന്തിക്കുകയും നല്ലത് പറയുകയും ചെയ്യണമെന്ന് പറയുന്നത്.

അമ്മ ചെല്ലുന്ന പ്രാർത്ഥന ശ്രദ്ധയോടെ കേട്ടിരിക്കുകയും ശേഷം അമ്മ നിർത്തുമ്പോൾ ആ വാക്കുകൾ കുട്ടി പറയുകയുമാണ് ചെയ്യുന്നത്.വാക്കുകൾ വളരെ കൃത്യതയോടെ തന്നെയാണ് കുട്ടി ഉച്ചരിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മല്ലു ക്ലിക്സാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. എന്തായാലും വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്. എത്ര മനോഹരമായയാണ് കുട്ടി പ്രാർത്ഥിക്കുന്നത് എന്നും അത് അമ്മയുടെ കഴിവാണെന്നാണ് എന്നുമാണ് ആളുകൾ പ്രശംസിച്ചിരുന്നത്.  ചൊട്ടയിലെ ശീലം ചുടല വരെ അമ്മ നല്ലത് പറഞ്ഞു കൊടുക്കുന്നത് കൊണ്ട് തന്നെ മകൻ നല്ല രീതിയിൽ വളരും എന്നാണ് ചിലരുടെ കമന്റുകൾ. നിരവധി ആളുകൾ വീഡിയോ ഇതിനോടകം തന്നെ ഷെയർ ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.

Rate this post

Comments are closed.