വാക്ക് പറഞ്ഞാൽ ഇതാണ്; സ്വപ്ന സാക്ഷാത്കാരത്തിൽ അർജുൻ!! വാക്ക് പാലിച്ച് ഗണേഷ് കുമാർ; അച്ഛന്റെ സ്ഥാനത്ത് നിന്ന് താരം.!! | Ganesh Kumar Builds New House To Arjun Viral Malayalam

Ganesh Kumar Builds New House To Arjun Viral Malayalam

 തൻ്റെ ഒരു വലിയ ആഗ്രഹം നിറവേറാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് അർജുൻ എന്ന കൊച്ചു മിടുക്കൻ. അച്ചനുപേഷിച്ച് പോയ അർജ്ജുന് അമ്മ മാത്രമാണുള്ളത്. നന്നായി പഠിക്കുന്ന കുട്ടിയാണ് അർജ്ജുൻ വലുതാവുമ്പോൾ ഐ എ എസ് ഓഫീസർ ആവണമെന്നാണ് അർജുൻ്റെ ആഗ്രഹം. ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത് സ്വന്തമായൊരു വീട് എന്നതാണ് ഇവരുടെ സ്വപ്നം. ആ സ്വപ്നം പൂവണിയിക്കാൻ ദൈവദൂതനെ പോലെ എത്തിയിരിക്കുകയാണ് പത്തനാപുരം എം എൽ എ ഗണേഷ് കുമാർ.

അദ്ദേഹം അർജുനെ തൻ്റെ മകനെ പോലെ കണ്ട് അവന് സ്വന്തമായൊരു വീട് വച്ച് കൊടുക്കാമെന്നു വാക്കുനൽകി. ഇപ്പോഴിതാ വീടിൻ്റെ വാർപ്പ് കഴിഞ്ഞ സന്തോഷത്തിലാണ് അർജുനും അമ്മയും. ഏറെ വൈകാതെ തന്നെ വീടിൻ്റെ മുഴുവൻ പണിയും തീർക്കുമെന്ന് എം എൽ എ പറഞ്ഞു. കൂടാതെ തന്നെ അർജുൻ്റെ മറ്റൊരു ആഗ്രഹമായ സിവിൽ സർവീസ് നിറവേറാൻ അവന് നല്ല വിദ്യാഭ്യാസം നൽകുമെന്നും എം എൽ എ പറയുന്നു. അതിനായി അവനെ നല്ലൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Ganesh Kumar Builds New House To Arjun Viral
Ganesh Kumar Builds New House To Arjun Viral

എം എൽ എ യുടെ നല്ല മനസ്സിനെ എത്ര പ്രശമ്സിച്ചാലും മതിയാകില്ല.. ഇങ്ങനെയൊരു എം എൽ എ ആണ് നാടിനാവശ്യം തൻ്റെ നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് അദ്ദേഹം നല്ലൊരു ജനപ്രതിനിധിയായി മാറുന്നത്. ഈ പ്രവൃത്തിയിലൂടെ അദ്ദേഹം വരും തല മുറക്ക് വഴി കാട്ടു കയാണ്.

അർജുൻ്റെ സ്വപ്നം സാക്ഷാ്ത്കരിക്കാൻ പോകുന്നതിലൂടെ അവൻ്റെ ഭാവിയും സുരക്ഷിതമാകുന്നു. ഈ പ്രവൃത്തിയിലൂടെ അദ്ദേഹം നല്ലൊരു ജനപ്രതിനിധിയും നല്ലൊരു മനസിനുടമയുമാണെന്ന് തെളിയിച്ചിരിക്കുന്നു. സാധ്യമാകില്ലെന്നു കരുതിയ ആഗ്രഹം നിവേറുന്നതിൻ്റെ സന്തോഷത്തിലാണ് അർജുൻ. പാവങ്ങളെ അറിഞ്ഞു സഹായിക്കുന്ന ഇങ്ങനെയുള്ള ജനപ്രതിനിധികളാണ് സമൂഹത്തിന് മാതൃകയാകേണ്ടത്. Ganesh Kumar Builds New House To Arjun Viral

Rate this post

Comments are closed.