എന്തൊക്കെ ചെയ്യാൻ ഉണ്ടെന്നോ ഇസുവിന്.!! ഇതൊക്കെ സിമ്പിളാ, എല്ലാ ബേബീസും മമ്മീസിനെ സഹായിക്കണംട്ടോ | A cute baby washing cloth viral video

A cute baby washing cloth viral video

A cute baby washing cloth viral video: കുഞ്ഞുമക്കളുടെ കുസൃതി കളും കാണാൻ ഇഷ്ടമുള്ളവനാണ് ഓരോരുത്തരും കുസൃതി നിറഞ്ഞ അവരുടെ ഓരോ വർത്തമാനങ്ങളും പ്രകടനങ്ങളും, പാട്ടോ, ഡാൻസോ ഏതുമായിക്കൊള്ളട്ടെ അവയെല്ലാം കണ്ടിരിക്കാൻ എന്നും ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഇത്തരം കുഞ്ഞുമക്കളാണ് തങ്ങളുടെ ഓരോ കഴിവുകളും

സന്തോഷ ങ്ങളും കുസൃതികളും വീഡിയോയ്ക്ക് മുന്നിൽ അവതരിപ്പിക്കാനും ഓരോരുത്തരും മത്സരിക്കുകയാണ് തങ്ങളുടെ മക്കളുടെ കളിച്ചിരികളും സംസാരങ്ങളും എല്ലാം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുക എന്നത് ഓരോ മാതാപിതാക്കളും ചെയ്യുന്നു ഒരു കാര്യം തന്നെയാണ് വൈറൽ ആയിരിക്കുന്നത് ഡ്രസ്സുകൾ എല്ലാം

സ്വന്തമായി കഴുകുന്ന കുട്ടിയെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് കൈകൊണ്ട് അല്ല കേട്ടോ വാഷിംഗ് മെഷീനിൽ ആണ് കുഞ്ഞുവാവ കഴുകുന്നത് വളരെ വിശദമായി തന്നെ എങ്ങനെ ഒരു വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാം എന്ന് കുഞ്ഞുതാരം വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നു എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു

കഴിഞ്ഞു അതുപോലെ തന്നെ വീഡിയോയുടെ അവസാനം കുഞ്ഞു തരുന്ന ഒരു ഉപദേശവും ഏറെ വൈറലാണ് എല്ലാവരും എന്നെ പോലെ തന്നെ മമ്മിയെ സഹായിക്കാൻ നോക്കണേ എന്നാണ് കുഞ്ഞുതാരം വീഡിയോയിൽ പറയുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ അത് അത് അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കില്ലല്ലോ അല്ലേ ങ്കിൽ ഇസ മോൾ എല്ലാവരോടും പിണങ്ങും കേട്ടോ

Rate this post

Comments are closed.