ഞാൻ പണിക്കാരിത്തി ഒന്നുമല്ല.!! ഇനിയും ഞാൻ എഴുതാണോ ? ഞാൻ പഠിച്ചോണ്ടലെ ഇരുന്നേ | A cute baby argue with her father viral video entertainment

A cute baby argue with her father viral video entertainment : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്.

അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഒരു കുഞ്ഞും അവളുടെ അച്ഛനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുട്ടിയോട് ന്നോട് ബുക്കിൽ എഴുതാൻ പറയുമ്പോൾ കുഞ്ഞ് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഞാൻ പണിക്കാരത്തിയൊന്നും അല്ല ഇത്രക്കൊക്കെ ഞാൻ എഴുതിയില്ലേ… ഇനിയും ഞാൻ എഴുതണോ എന്നാണ് കുഞ്ഞ് പറയുന്നത്.അത്ര സങ്കടത്തിലാണ് കുട്ടി കരയുന്നത്. കുട്ടിയുടെ കരച്ചിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഒരാളെങ്കിലും ഉണ്ടാലോ ഇന്നത്തെ കാലത്ത് പ്രകൃതി ബോധമുള്ളത് എന്നാണ് കാണികൾ പറയുന്നത്. ഹൃദയ സ്പർശിയായ ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്, N G എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ…

Rate this post

Comments are closed.