അപ്പുവിന്റെ ക്രൂരതകളുടെ രഹസ്യം പുറത്തുവരുന്നു.!! ആശുപത്രി കിടക്കയിൽ ദേവൂട്ടി ആവശ്യപ്പെട്ടത് കേട്ടോ ?…

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ വേദനിപ്പിക്കുന്ന രംഗങ്ങളാണ് നടക്കുന്നത്. ഹരി വന്ന് അപ്പുവിനെ വഴക്കു പറയുമ്പോൾ, അപ്പു പറയുന്നത് ഞങ്ങൾ ഇന്നല്ലെങ്കിൽ നാളെ രണ്ടായി