സംഭവം അറിഞ്ഞോ.!? വിവാഹ വേദിയിൽ പൊട്ടി കരഞ്ഞ് വധു; കാരണം അറിഞ്ഞപ്പോൾ ഏവരുടെയും കണ്ണ് നിറഞ്ഞൊഴുകി.!! | Kerala Bride Crying On Her Wedding Day

Kerala Bride Crying On Her Wedding Day

Kerala Bride Crying On Her Wedding Day : തന്റെ വിവാഹത്തിൽ വളരെ വൈകാരികമായി കരയുന്ന വധു. വിവാഹദിനം എല്ലാവരുടെയും വലിയ സ്വപ്നമാണ്. രാജകുമാരിയുടെ പോലെ അണിഞ്ഞൊരുങ്ങി അമ്മയുടെ കൈപിടിച്ച് കതിർ മണ്ഡപത്തിലേക്ക് പോകുന്നത് ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്.

എന്നാൽ വിവാഹദിനത്തിൽ അമ്മയെ കാണാതായ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രണ്ട് വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട വധുവിന്റെ കൈവശം അമ്മയുടെ പാസ്‌പോർട്ട് ഫോട്ടോ മാത്രം. എന്നിരുന്നാലും, വിവാഹദിനത്തിൽ അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം ഫ്രെയിം ചെയ്‌ത്‌ കിട്ടിയപ്പോൾ കരച്ചിലടക്കാനാവാതെ വധു.

23-ാം വയസ്സിൽ ജീവൻ നഷ്‌ടമായ ഈ അമ്മയുടെ കഥ വൈറലായിരിക്കുകയാണ്. കുടിക്കാൻ വെള്ളമെടുക്കാൻ വീട്ടിലെത്തിയ അമ്മ സെപ്റ്റിക് ടാങ്കിൽ വീണു മ രിച്ചു. വേദിയിൽ ആ കാഴ്ച കണ്ടു നിന്നവർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല.

ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ ഷെയർ ചെയ്തത്. നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ, വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. വീഡിയോ കടപ്പാട് : First Show

Rate this post

Comments are closed.