ആരും കണ്ണ് വെക്കല്ലേ ഈ പൊന്നുമോളെ… ഏവരെയും ഞെട്ടിച്ച ആ ചുന്ദരിക്കുട്ടിയും പാട്ടും ഇതാണ് | Cute Baby girl singing viral video

Cute Baby girl singing viral video

Cute Baby girl singing viral video : സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!!

അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ മനോഹരമായി പാട്ട് പാടുന്ന ഒരു കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്.

കുഞ്ഞിക്കാൽ പിച്ച പിച്ച..എന്ന പാട്ടാണ് കുഞ്ഞ് പാടുന്നത്. കുഞ്ഞ് താരത്തിന് വളരെ നല്ല ഭാവിയുണ്ട് എന്നാണ് വീഡിയോ കണ്ട ഓരോരുത്തരും പറയുന്നത്. കുഞ്ഞുവാവക്ക് ഇട്ടുകൊടുത്തിരിക്കുന്ന മേക്അപ്പും പറയേണ്ടത് തന്നെയാണ്. ഹൃദ്യമായ ഈ വീഡിയോ ഇഷ്ട്ടമായെങ്കിൽ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ. നിമിഷ നേരംകൊണ്ട് വൈറലായ ഈ ഒരു വീഡിയോ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Rate this post

Comments are closed.