പാട്ട് മനോഹരം പാടി അഭിനയിക്കുന്ന പഞ്ചവർണ പൈങ്കിളിപ്പെണ്ണ് അതിമനോഹരം, വീഡിയോ കാണാം.!! | Child Acting Make Smile to Viewers Viral Video

Child Acting Make Smile to Viewers Viral Video

Child Acting Make Smile to Viewers Viral Video : ഇന്ന് ഒക്ടോബർ 6, ലോക ചിരി ദിനം. എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച ലോക പുഞ്ചിരി ദിനം ആഘോഷിക്കുന്നു, ഈ ദിനം ‘നല്ല സന്തോഷത്തിനും നല്ല പ്രവർത്തികൾക്കും’ സമർപ്പിക്കുന്നു. ഈ ദിവസത്തെ വാചകമായി, നല്ല ഒരു പ്രവർത്തിയിലൂടെ നിങ്ങൾക്ക് മറ്റൊരാളെ പുഞ്ചിരിപ്പിക്കാൻ സഹായിക്കാം.

ഒരാളിൽ പുഞ്ചിരി വിടർത്താൻ, നിങ്ങൾ യാതൊരു കഠിന പ്രവർത്തനവും ചെയ്യേണ്ടതില്ല. ഒരുപക്ഷേ, നിങ്ങൾ ഒരു വ്യക്തിയുടെ മുഖത്ത് നോക്കി ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി നൽകിയാൽ, അത് അദ്ദേഹത്തിന് സന്തോഷം നൽകുകയും, അദ്ദേഹം നിങ്ങൾക്ക് തിരിച്ച് ഒരു പുഞ്ചിരി നൽകുകയും ചെയ്യുമായിരിക്കും. ഇത് ഇന്നത്തെ ദിവസത്തിൽ നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നു.

Child Acting Make Smile to Viewers Viral Video
പാട്ട് മനോഹരം പാടി അഭിനയിക്കുന്ന പഞ്ചവർണ പൈങ്കിളിപ്പെണ്ണ് അതിമനോഹരം, വീഡിയോ കാണാം | Child Acting Make Smile to Viewers Viral Vide

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരു കുട്ടി വീഡിയോ ക്രിയേറ്റർ ആണ് നിധി ദയാസ്. നിധി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്. പലപ്പോഴും, സിനിമ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ, അത് ആലപിക്കുന്നത് അനുകരിക്കുന്നതായിരിക്കും വീഡിയോ കണ്ടന്റ്. എന്നാൽ, ഈ കുട്ടി താരത്തിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട്.

ഈ മോളുടെ നിഷ്കളങ്കമായ ചിരി കാഴ്ചക്കാർക്ക് സന്തോഷം പകരുന്നു. ‘പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ’ എന്ന മനോഹരമായ ഗാനം നിങ്ങൾ ഒരുപാട് തവണ കേട്ടിട്ടുണ്ടായിരിക്കാം. എന്നാൽ, ഈ ഗാനത്തിന് നിധിയുടെ നിഷ്കളങ്കമായ ചിരിയും അഭിനയവും കൂടിച്ചേരുമ്പോൾ അത് ഒരു അതിമനോഹരമായ കാഴ്ചയായി മാറുന്നു. ഇത് കാഴ്ചക്കാരിൽ സന്തോഷം പടർത്തുകയും, പുഞ്ചിരി വിരിയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ചെറിയ പ്രവർത്തികളും മറ്റുള്ളവരിൽ പുഞ്ചിരി വിടർത്താൻ കാരണമാകുന്നു. 

Rate this post

Comments are closed.