ന്യൂ ജനാ ന്യൂ ജെൻ..!! ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യമേ..ഇവൻ പഠിച്ചു തുടങ്ങുന്നതെന്നെ ഐലവ്യുമലാണല്ലോ എന്ന് സോഷ്യൽ മീഡിയ.!! | A little boy teach us to write malayalam alphabet

A little boy teach us to write malayalam alphabet

A little boy teach us to write malayalam alphabet : സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുട്ടികളുടെ കാലമാണ്.!! കുസൃതി നിറഞ്ഞ കൊഞ്ചലുകളെ നിറ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആരെയും പിടിച്ചിരുത്തുന്നതാണ് ഇത്തരം കുരുന്നുകളുടെ തമാശകൾ കലർന്ന വീഡിയോ. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

വൈറലായികൊണ്ടിരിക്കുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപ് വൈറലായ ഒരു വീഡിയോ ആണ് ഇത്. ഒരു കുഞ്ഞ് ‘യ’ എന്ന മലയാള അക്ഷരം എഴുതാൻ പഠിക്കുന്ന വീഡിയോ ആണിത്. ആദ്യം ഐ ലവ് യു എഴുതാം, ശേഷം ഒരു വര അങ്ങ് വരയ്ക്കണം. അപ്പൊ റെഡി ആയി. ഇതിലും എളുപ്പത്തിൽ ഒരു യ ഇതിനുമുന്നെ കണ്ടട്ടില്ല. നിരവധി കമെന്റുകളാണ് ഈ ഒരു

വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.എന്നാലും ഇത് അറിയാതെ പോയല്ലോ, ഇത് പണ്ട് അറിഞ്ഞിരുന്നു എങ്കില്‍ എത്ര തല്ലും വഴക്കും ഒഴിവാക്കാം ആയിരുന്നു, ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യമേ, ഇവൻ പഠിച്ചു തുടങ്ങുന്നതെന്നെ ഐലവ്യുമലാണല്ലോ റബ്ബേ, ന്യൂ ജനാ ന്യൂ ജെൻ..!! ശ്ശെടാ… ഓന്റെ ഒരു ലെവൽ, എന്നിങ്ങനെ തുടരുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമെന്റുകൾ.

വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക്ക് ചെയ്യാനും പോസ്റ്റ് ഷെയർ ചെയ്യാനും മറക്കരുതേ.. ഇത്രക്കും എളുപ്പമായിരുന്നോ യ എഴുതാൻ.. പണ്ട് വെറുതെ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു. ഇത്രയേ ഉണ്ടായിരുന്നുള് ഇതെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.

Rate this post

Comments are closed.