അറബി പെണ്ണിനെ ചുറ്റി വളച്ച് കാസർഗോഡുകാരൻ .!!ആദ്യം ഫേയ്ക്ക് എന്നു കരുതി; സൗദി പെണ്ണ് ഇനി മലയാളിയ്ക്ക് ; | Saudi Arabia And India Viral Love Story Malayalam
Saudi Arabia And India Viral Love Story Malayalam
Saudi Arabia And India Viral Love Story Malayalam : കടൽ കടന്നെത്തിയ പ്രണയം പൂവണിയുകയാണ് ഇപ്പോൾ. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയ ആണ് പ്രണയത്തിൽ ആയത്. ആദ്യം സോഷ്യൽ മീഡിയയിൽ അതീറിനെ പരിചയപെട്ടപ്പോൾ ഫേക്ക് ഐഡി ആണെന്നാണ് കരുതിയത്. തുടർന്ന് പിന്നീട് ചാറ്റ് ചെയ്ത് കൂടുതൽ അടുക്കക്കായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ കഥ തുറന്നു പറഞ്ഞത് മലയാളം യൂട്യൂബ് ചാനൽ ആയ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ്.
ഇന്റർവ്യൂവിൽ മലയാളത്തിൽ ചോദ്യങ്ങൾ ചോദിക്കുമോൾ നൽകുന്ന മറുപടികളും വളരെ രസകരമാണ്. നിങ്ങളുടെ കല്യാണം എന്നാണ് എന്ന ചോദ്യത്തിന് കൃത്യമായി മനസിലാക്കുകയാണ് പ്രണയിനി. നമ്മുക്ക് ചോയ്ച്ചു ചോയ്ച്ചു പോകാം എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്റർവ്യൂ നടന്നത്. നിരവധി ആളുകൾ മുൻപ് കണ്ട ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. എയർ പോർട്ടിൽ വച്ച് കണ്ടുമുട്ടുന്ന വീഡിയോ ആണ് ശ്രദ്ധ നേടിയിരുന്നത്.
ഒരാൾ എയർപോർട്ടിൽ കാത്തു നിൽക്കുന്നതും അതീർ വരുന്നതും ആണ് വീഡിയോ. ഇരുവരും വളരെ സന്തോഷത്തിൽ ആണ്. കാത്തിരിപ്പിന് വിരാമം ആയി എന്നാണ് അതീർ വീഡിയോയിൽ തുറന്ന് പറഞ്ഞത്. ഇന്ത്യയിലെ ആളുകളെ ഇഷ്ടമാണെന്ന് പറഞ്ഞു. താൻ ആദ്യം പരിചയപ്പെട്ടപ്പോൾ ഡിപി ഒന്നും ഇട്ടിരുന്നില്ല തുടർന്ന് സംസാരിച്ചു സംസാരിച്ചു വളച്ചെടുത്തു എന്നാണ് പറഞ്ഞത്. ജിയാനുമായി സ്ട്രോങ്ങ് കണക്ഷൻ ഉണ്ടായി എന്നും പറഞ്ഞു.
രണ്ടു പേർക്കും പരസ്പരം ഇഷ്ടമാവുകയായിരുന്നു എന്നും പറഞ്ഞു. അതീർന് ഇന്ത്യൻ ഭക്ഷണങ്ങളും ഫുഡും ഇഷ്ടമാണ് എന്നും അതുപോലെ തന്നെ ജിയാൻ സൗദി ഭക്ഷണവും സംസ്ക്കാരവും ഇഷ്ടമാണ് എന്നും പറയുകയാണ്. അതീർ തന്നെയാണ് ജിയാനെ പ്രൊപ്പോസ് ചെയ്തത്. ചാറ്റിംഗിൽ തന്നെ ജിയാന് മനസിലായിരുന്നു അതീറിന് തന്നെ ഇഷ്ടം ആണ് എന്നത്. എന്തുതന്നെ ആയാലും ഇരുവരും ഇപ്പോൾ വളരെ സന്തോഷത്തിൽ ആണ്.
Comments are closed.