മലയാളത്തിന്റെ മാണിക്യകല്ലിന് പുതിയ വിശേഷം.!! ഏറെ പ്രിയപെട്ടവർക്കൊപ്പം പിറന്നാൾ നിമിഷങ്ങൾ; അഖിലേട്ടന് ആശംസയുമായി ആരാധകർ.!! | Samvritha Sunil Husband Akhil Birthday

Samvritha Sunil Husband Akhil Birthday : മലയാളികളുടെ സ്വീകരണ മുറിയിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നടി സംവൃത സുനിൽ. ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സംവൃത വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം സംവൃതയുടെ സഹോദരിയുടെ ജന്മദിനമായിരുന്നു.

ഇതിൻറെ വിശേഷം താരം അവരുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സംജുക്തയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ആ സന്തോഷത്തിന് പിന്നാലെ ഇപ്പോൾ കുടുംബത്തിലെ മറ്റൊരു വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തൻറെ പ്രിയപ്പെട്ടവൻറെ ജന്മദിന സന്തോഷമാണ് അത്. വിത്ത് മൈ ബർത്ത് ഡേ ബോയ് എന്ന ക്യാപ്ഷനോടെ ആണ്

സംവൃത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധിപേർ താരത്തിന് ആശംസയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഒരിടവേള എടുത്ത താരം വർഷങ്ങൾക്കു മുൻപാണ് തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മഴവിൽ മനോരമയിൽ അടക്കമുള്ള പല പരിപാടിയിലും താരം

ജഡ്ജായി എത്തുകയും ചെയ്തു. ഇന്ന് അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിൽ പോലും താരത്തിന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആളുകൾ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. വിവാഹം കഴിഞ്ഞ് ഭർത്താവിന് അഖിലിനൊപ്പം യുഎസിലാണ് ഇപ്പോൾ താരം സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇടയ്ക്ക് കേരളത്തിലേക്കും മലയാള സിനിമയിലേക്കും കടന്നു വരാറുണ്ടെങ്കിലും അഭിനയത്തിൽ താരം അത്ര സജീവമല്ല. നല്ല റോൾ കിട്ടിയാൽ സാഹചര്യം അനുകൂലമാണെങ്കിൽ ഇനിയും അഭിനയിക്കും എന്ന നിലപാടിലാണ് താരം. ജീവിതത്തിൽ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരാളാണ് സംവൃത എന്ന് താരത്തിന്റെ ഓരോ പോസ്റ്റിൽ നിന്നും വ്യക്തമാണ്. എല്ലാ വിശേഷങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ കുടുംബവും ആളുകൾക്ക് സുപരിചിതമാണ്.

Rate this post

Comments are closed.