കടലിനടിയിൽ നിന്നും സന്തോഷവാർത്തയുമായി രക്ഷയും ഭർത്താവും.!! സാന്ത്വനം പ്രേക്ഷകരുടെ ആശംസാപ്രവാഹം.!! | Raksha Raj Happy News Viral Video Malayalam

Raksha Raj Happy News Viral Video Malayalam

Raksha Raj Happy News Viral Video Malayalam : സാന്ത്വനം എന്ന പ്രേക്ഷകരുടെ പരമ്പരയിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് രക്ഷാരാജ്.കുട്ടിക്കുറുമ്പുകളും വഴക്കും ഉള്ള സാന്ത്വനത്തിലെ അപർണയെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. വളരെയധികം തന്റെ ആരാധകരോട് ചേർന്ന് നിൽക്കുന്ന പ്രകൃതമാണ് രക്ഷയുടെത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കും പ്രിയങ്കരിയാണ് താരം.താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്.

താരത്തിന്റെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അർക്കജ് ആണ് താരത്തിന്റെ ഭർത്താവ് . ഇദ്ദേഹത്തോടൊപ്പം ഉള്ള രക്ഷയുടെ പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. വളരെ നല്ല ഒരു ദാമ്പത്യമാണ് ഇരുവരുടെയും. രക്ഷയോടൊപ്പം പല യൂട്യൂബ് വീഡിയോകളിലും

അർക്കജ് ശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞദിവസം താരത്തിന്റെ വിവാഹ വാർഷികത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം കടലിനടിയിൽ വച്ച് ആഘോഷിക്കുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്.
കടലിനടിയിലൂടെ ആഴങ്ങളിൽ ഡൈവ് ചെയ്യുന്ന രക്ഷയും അർക്കജുമാണ് ചിത്രത്തിലുള്ളത്.”We literally celebrated our underwater!anniversary
There’s nothing more satisfying than celebrating our leve in such a unique way.”

എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആരാധകരും താരങ്ങളും ആണ് ചിത്രങ്ങൾക്കു താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇരുവരും ഇത്തവണത്തെ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചിരിക്കുന്നത് മാൽദീവ്സിൽ വച്ചാണ്. ഇവിടെ നിന്നു തന്നെയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

2/5 - (1 vote)

Comments are closed.