സുധി ചേട്ടൻ ഇല്ലാത്ത ആദ്യത്തെ പിറന്നാൾ!!അച്ഛന്റെ വേർപാടിൽ അമ്മക്ക് പിറന്നാൾ ആശംസകളുമായി മക്കൾ!!രേണുവിന്‌ താരങ്ങളുടെ വക സമ്മാനങ്ങളും ആശംസകളും!! | kollam sudhi wife renu birthday celebration

kollam sudhi wife renu birthday celebration

kollam sudhi wife renu birthday celebration : കഴിഞ്ഞ പിറന്നാളിന് ആദ്യം വിഷ് ചെയ്ത ഏട്ടൻ ഈ പിറന്നാളിന് വിഷ് ചെയ്യുനത് സ്വർഗത്തിലിരുന്നാണ് രേണു സുധി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പറഞ്ഞു. കോമഡി ഫെസ്റ്റിവൽ സീസൺ വൺ എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകർ സുധിയുടെ ഫാൻ ആവുന്നത്.

അനായാസം ചിരിപ്പിക്കാൻ കഴിയുന്ന അയാളുടെ കഴിവ് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിക്കൊടുത്തു. പിന്നീട് ഫ്ലവേഴ്സ് ടി.വി സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജികിലൂടെയും പ്രേക്ഷകർക്കിടയിൽ തന്നെ അദ്ദേഹമുണ്ടായി. നാൽപ്പതിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

കൊല്ലത്തുകാരനായ അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമാവുന്നതേ ഉണ്ടായിരുന്നൊള്ളൂ. അതിനിടയിലാണ് വിധി ജീവൻ അ പഹരിച്ചത്.2023 ജനുവരിയിലായിരുന്നു മ രണം. പ്രിയപ്പെട്ടവരുടെ മ രണം എന്നുമൊരു തീര വേദനയാണ് എല്ലാവർക്കും അത്തരമൊരു വേദനയിലൂടെയാണ് ഭാര്യയും കുടുംബവും കടന്നു പോകുന്നത്.

ഇത്തവണ ഭാര്യ രേണു പങ്കു വെച്ച ഇൻസ്റ്റഗ്രാം പേജിലൂടെ അത് കാണാം. കഴിഞ്ഞ തവണ തന്നെ ഏറ്റവുമാദ്യം വിഷ് ചെയ്തത് സുധി ഏട്ടനാണ്. ഇത്തവണ വിഷ് ചെയ്യുന്നത് സ്വർഗത്തിലിരുന്നായിരിക്കും രേണു തന്റെ പോസ്റ്റിനു താഴെ കുറിച്ചു. പതിനായിരങ്ങളാണ് രേണുവിനെ ഇൻസ്റ്റഗ്രാമിൽ ആശംസയറിയിച്ചത്. മലയാളിക്ക് മറക്കാനാവാത്ത നഷ്ടമാണ് സുധി എന്ന് ഓർമ്മപ്പെടുത്തുകയാണ് രേഷ്മക്ക് ലഭിച്ച ലൈക്കുകളും കമന്റുകളും.kollam sudhi wife renu birthday celebration malayalam

View this post on Instagram

A post shared by Renu sudhi (@renu_sudhi)

Rate this post

Comments are closed.