ഓലപ്പുരയിൽ നിന്ന് ആഡംബര വീട്ടിലേക്ക്.!! ഇതൊരു മധുര പ്രതികാരം; രഞ്ജു രഞ്ജിമാർ താമസിക്കുന്ന 9000…
Renju Renjimar Home Tour Video : മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ!-->…