താരജാഡകളില്ലാതെ മമ്മൂക്കയും കുഞ്ഞു കേദാറും! കുഞ്ഞു ലോലിതനെ കൊഞ്ചിച്ചും കളിപ്പിച്ചും മെഗാസ്റ്റാർ; അപൂർവ വാത്സല്യനിമിഷങ്ങൾ പങ്കുവെച്ച് സ്നേഹ ശ്രീകുമാർ.!! | Sneha Sreekumar Son Happy Moments With Mammookka

Sneha Sreekumar Son Happy Moments With Mammookka : മിനിസ്ക്രീൻ പരമ്പരയിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹയുടെ കരിയർ തന്നെ മാറിമറിഞ്ഞത്. സിനിമകളിൽ അടക്കം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സ്നേഹയെ ആളുകൾ എന്നും അറിഞ്ഞിട്ടുള്ളത് മഴവിൽ

മനോരമ അടക്കമുള്ള പരിപാടികളിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളിലൂടെ തന്നെയാണ്. ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെന്ന കഥാപാത്രത്തിലൂടെ തിളങ്ങി നിന്ന ശ്രീകുമാറുമായുള്ള സ്നേഹയുടെ വിവാഹം കഴിഞ്ഞതും ഇരുവരും കുഞ്ഞതിഥിയെ കാത്തിരുന്നതും ഒക്കെ ആളുകൾ സോഷ്യൽ മീഡിയയിലൂടെ തൊട്ടറിഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു മാസങ്ങൾക്കു മുൻപാണ്

മനോരമ അടക്കമുള്ള പരിപാടികളിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളിലൂടെ തന്നെയാണ്. ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെന്ന കഥാപാത്രത്തിലൂടെ തിളങ്ങി നിന്ന ശ്രീകുമാറുമായുള്ള സ്നേഹയുടെ വിവാഹം കഴിഞ്ഞതും ഇരുവരും കുഞ്ഞതിഥിയെ കാത്തിരുന്നതും ഒക്കെ ആളുകൾ സോഷ്യൽ മീഡിയയിലൂടെ തൊട്ടറിഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു മാസങ്ങൾക്കു മുൻപാണ്.

Rate this post

Comments are closed.