എല്ലാ കുഞ്ഞുങ്ങളും സ്നേഹിക്കപ്പെടണം!! നീ ഇഷ്ടംപോലെ നടക്കാൻ പോന്നോളാവട്ടെ!!! സിത്താരയുടെ കുഞ്ഞുമണിക്ക് ഇന്ന് പിറന്നാൾ.!! ആശംസകൾ നേർന്ന് കൊണ്ട് താരം പറഞ്ഞത് കേട്ടോ?! | sithara krishnakumar daughter birthday celebrtaion latest malayalam

sithara krishnakumar daughter birthday celebrtaion latest malayalamപുതിയ തലമുറയിലെ പിന്നണി ഗായികമാരിൽ പ്രധാനപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണ കുമാർ.2012 ലെയും 2017 ലെയും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് താരം ഇത് വരെ നേടിയിരിക്കുന്നത്. സെല്ലുലോയ്ഡ് വിമാനം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് സിത്താരക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.നിരവധി സംഗീത റിയാലിറ്റി ഷോ കളിലൂടെ വിജയിയായി ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് സിത്താര.

2004 ൽ കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ഗന്ധർവ സംഗീതം,ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത സപ്തസ്വരങ്ങൾ, ജീവൻ ടീവിയുടെ വോയിസ്‌ എന്നീ റിയാലിറ്റി ഷോകളിൽ വിജയി ആയിരുന്നു താരം.ഗായിക മാത്രമല്ല ഒരു ശാസ്ത്രീയ നർത്തക കൂടിയാണ് സിത്താര കൃഷ്ണകുമാർ.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലോത്സവത്തിൽ 2005ലും 2006 ലും കലാതിലകമായിരുന്നു സിത്താരാ.

sithara krishnakumar daughter birthday celebrtaion latest

വിനയൻ ചിത്രം അതിശയനിൽ പമ്മി പമ്മി എന്ന ഗാനം പാടിക്കൊണ്ടാണ് സിത്താര പിന്നണി ഗായിക രംഗത്തേക്ക് കടന്ന് വന്നത്.പിന്നീടങ്ങോട്ട് മലയാളത്തിലും മറ്റു ഭാഷകളിലുമൊക്കെയായി അനേകം ഗാനങ്ങൾ സിത്താര പാടിക്കഴിഞ്ഞു.സോഷ്യൽ മീഡിയയിലും പുറത്തുമായി വലിയൊരു ഫാൻ ഫോള്ളോയിങ് ഉള്ള താരമാണ് സിത്താര.പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും താരമാണ് സിത്താര.ഈസ്ട്രഗ, പ്രൊജക്ട് മലബാറിക്കസ് എന്നീ ബാന്റുകളും സിത്താര രൂപീകരിച്ചു.

Rate this post

Comments are closed.