ബാലൻറെ ആ വലിയ ചതി തിരിച്ചറിഞ്ഞ് ശിവൻ.!! അദ്ധം വിട്ട് ദേവി; സാന്ത്വനത്തിൽ ഇനി കോലാഹലം | Santhwanam today latest episode

Santhwanam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സാന്ത്വനംകുടുംബത്തിൻ്റെ കഷ്ടപ്പാടുകളൊക്കെ കുറേശ്ശെയായി കുറഞ്ഞു വരികയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ കടയിലെ പറ്റ് പുസ്തകം തിരയുകയായിരുന്നു. ആരെങ്കിലും കുറച്ച് പണം തരാൻ ഉണ്ടെങ്കിൽ വീട്ടു ചിലവെങ്കിലും നടത്താമല്ലോ എന്ന് ദേവിയോട്

പറയുകയാണ്. അത് പിന്നെ നോക്കാമെന്നും, ഇപ്പോൾ പ്രധാനമായും വേണ്ടത് വേണു ഏട്ടൻ്റെ ക്യാഷും, കടയുടെ ആവശ്യത്തിനുള്ള പണവുമാണ്. ഇപ്പോൾ കിടന്നുറങ്ങെന്ന് പറയുകയാണ് ദേവി. പിറ്റേ ദിവസം രാവിലെ ഉമ്മറത്ത് നിൽക്കുന്ന ബാലനോട് ശിവൻ കാശിൻ്റെ കാര്യം വല്ലതുമായോ എന്ന് ചോദിക്കുകയാണ്. ഞാൻ ആരോടെങ്കിലും കടു ചോദിക്കണോ. അതൊന്നും വേണ്ടെന്നും, ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ടെന്നും

പറയുകയാണ് ബാലൻ. പത്തനംതിട്ടയിലെ സ്ഥലംനോക്കാൻ ശങ്കരമ്മാമൻ ആളുകളെയും കൂട്ടി പോയി. സ്ഥലം അളന്നു നോക്കുമ്പോൾ, അപ്പോഴാണ് അത് വഴി കുറുപ്പമ്മാവൻ വരുന്നത്. ബാലൻ്റെ സ്ഥലമല്ലേ അളക്കുന്നത്, ബാലൻ സ്ഥലം വിറ്റോ. ഉടൻ തന്നെ കുറുപ്പമ്മാവൻ അളക്കാൻ വന്നവരോടും, ശങ്കരമ്മാമനോടുമായി ചോദിച്ചു. ഇത് നമ്മൾ വാങ്ങിയെന്ന് പറയുകയായിരുന്നു സ്ഥലം വാങ്ങിയവർ. കുറുപ്പമ്മാമന് ശങ്കരനെ കണ്ടിട്ട്

മനസിലായില്ല. ഉടൻ തന്നെ കുറുപ്പമ്മാമൻ ബാലനെ വിളിച്ചു. ബാലൻ്റെ ഫോൺ കിട്ടാത്തതിനാൽ ശിവനെ വിളിക്കുകയായിരുന്നു. നിങ്ങളുടെ ഇവിടെയുള്ള സ്ഥലം അളക്കുന്നുണ്ടെന്നും, അത് പറയാനാണ് ഞാൻ വിളിച്ചതെന്ന് പറഞ്ഞു. പണം കൈയിലെത്തിയപ്പോൾ ബാലൻ പൊട്ടിക്കരയുകയായിരുന്നു. അമ്മയുടെ ആത്മാവ് എന്നോട് പൊറുക്കുമോ എന്ന് ശങ്കരമ്മാമനോട് പറയുകയാണ്. ശിവൻകുറുപ്പമ്മാമൻ വിളിച്ചതും, പത്തനംതിട്ടയിലെ സ്ഥലം അളക്കാൻ ആൾ വന്ന കാര്യവും പറയുന്നു.ഇത് കേട്ട ദേവി ആകെ ഞെട്ടുകയാണു്. ഏട്ടൻ ആസ്ഥലം വിറ്റെന്നാണ് തോന്നുന്നതെന്നും, രാവിലെ ഞാൻ ചോദിച്ചപ്പോൾ പണം കണ്ടെത്താനുള്ള മാർഗ്ഗമൊക്കെ ഒത്തുവന്നിട്ടുണ്ടെന്നും പറയുകയായിരുന്നു. ഇത് കേട്ട് ദേവിക്ക് ആകെ വിഷമമായി. Santhwanam today latest episode

Rate this post

Comments are closed.