ദേവിയുടെ മനസ്സ് തകർക്കാൻ വന്ന ജയന്തിയെ ഓടിച്ച് ദേവൂട്ടി.!! അപ്പുവിനെ തകർത്തുകൊണ്ട് ഹരിക്ക് ആ വലിയ സമ്പത്യം.!! | Santhwanam Serial Today Episode 14 nov 2023

Santhwanam Serial Today Episode 14 nov 2023

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ നടക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. ഇന്നലെ കിരണിൻ്റെ വീട്ടിൽ കള്ളൻ കയറിയതിനാൽ രാവിലെ തന്നെ ചന്ദ്രസേനൻ പറഞ്ഞതിനാൽ പോലീസ് കിരണിൻ്റെ വീട്ടിലെത്തി. കളവൊന്നും പോയില്ലെന്നും, കയറിയപ്പോൾ തന്നെ എൻ്റെ ഭാര്യ കല്യാണി ശബ്ദം കേട്ട് ഉറക്കം ഞെട്ടിയപ്പോൾ,

വന്നയാളെ കാണുകയും ചവിട്ട് വച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആരാണെന്ന് മനസിലായിട്ടില്ലെന്ന് പറയുകയാണ് കിരൺ. പിന്നീട് പോലീസ് പോയ ശേഷം കല്യാണി സിസിടിവി ദൃശ്യം പരിശോധിക്കാൻ പറയുന്നു.സോണിയയും, കിരണും, പാറുക്കുട്ടിയും, ബൈജുവും കൂടി സിസിടിവിയിൽ നോക്കുമ്പോഴാണ് രൂപ കിരണിൻ്റെ വീട്ടിൽ വന്ന് കുഞ്ഞിനെ എടുത്തതൊക്കെ കാണുന്നത്. ഇത് കണ്ട് രൂപയ്ക്ക് നമ്മളോട് ഇഷ്ടമാണെന്ന് സോണിയ തിരിച്ചറിയുന്നു.

ഉടൻ തന്നെ സോണിയ കിരണിനെയും കൂട്ടി കിച്ചനിൽ പോയി കല്യാണിയോടും, ദീപയോടും എപ്പോൾ മുതലാണ് നമ്മളോട് കളവ് പറയാൻ തുടങ്ങിയതെന്ന് പറഞ്ഞു കൊണ്ട് സിസിടിവി ദൃശ്യം കാണിക്കാൻ കൂട്ടിപ്പോവുകയാണ്. പിന്നീട് രൂപ വീട്ടിൽ വന്നതൊക്കെ എല്ലാവരും പറഞ്ഞപ്പോൾ, നിങ്ങൾ എന്തിനാണ് നമ്മളോട് എല്ലാവരോടും ഒന്നും പറയാതിരുന്നതെന്ന് ചോദിച്ചപ്പോൾ, നിങ്ങളുടെ അമ്മ തന്നെയാണ് അത് പറഞ്ഞതെന്നും, നിങ്ങൾ സ്നേഹത്തിലാണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് രാഹുലും കുടുംബവും അപകടം വരുത്തുമെന്ന് ഭയന്നാണ് ആ അമ്മ ഇങ്ങനെ നിൽക്കുന്നതെന്ന് പറയുകയാണ് ദീപ. പിന്നീട് കിരണും സോണിയയും കൂടി ചന്ദ്രസേനനോട് ഈ കാര്യം പറയുകയാണ്.

വലിയ സന്തോഷത്തിലായിരുന്നു ചന്ദ്രസേനൻ. പിന്നീട് കല്യാണിയെയും കൂട്ടി കിരണും സോണിയയും രൂപയുടെ അടുത്ത് പോവുകയാണ്. അവരെ കണ്ടതും ഒന്നുമറിയാതിരുന്ന രൂപ ദേഷ്യ ഭാവത്തിൽ തന്നെ നിന്നു. നമ്മൾ അമ്മയെ കാണാൻ വന്നത് നാളെ കല്യാണിയുടെ ഓപ്പറേഷൻ നടക്കാൻ പോവുകയാണെന്നും, അതിനാൽ അനുഗ്രഹം വാങ്ങാൻ വന്നതാണെന്നും പറയുകയാണ്. അപ്പോഴാണ് രാഹുലും ശാരിയും സരയുവും വരുന്നത്. ഇവരെ കണ്ടതും രണ്ടു പേരും ഞെട്ടി. കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്നതിനാൽ അനുഗ്രഹം വാങ്ങാൻ വന്നതാണെന്ന് കിരൺ പറഞ്ഞപ്പോൾ, ജന്മനാ ഇല്ലാത്ത ശബ്ദം നിനക്ക് ഒരിക്കലും ലഭിക്കാൻ പോവുന്നില്ലെന്ന് പറയുകയാണ് ശാരി. ഇത് കേട്ട് കല്യാണി വിഷമിച്ചു നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.