തങ്ങളുടെ സംവിധായകനെ അവസാനമായി കണ്ട് വിങ്ങിപ്പൊട്ടി സീരിയൽ താരങ്ങൾ; ഈ വിയോഗം താങ്ങാവുന്നതിലും അപ്പുറമെന്ന് രഞ്ജിത്ത്.!! | Santhwanam Director Funeral Video

Santhwanam Director Director Funeral Video: ഇന്ന് മലയാളത്തിലെ സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും റൈറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതുമായ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. വളരെ മികച്ച രീതിയിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ പോകുന്ന പരമ്പരയ്ക്കുള്ള ജനപ്രീതി 2020 മുതൽ 2023 വരെ ഒരിക്കൽപോലും കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. പരമ്പരയെ ഇത്രത്തോളം മികച്ചതായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചിട്ടുള്ളത് ഇതിൻറെ സംവിധായകനായ ആദിത്യനാണ്. നിരവധി ഹിറ്റ് സീരിയലുകൾ സംവിധാനം

ചെയ്ത അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് സിനിമാ- സീരിയൽ രംഗത്തെ പ്രമുഖർ അടക്കം ആദ്യത്തിന്റെ മൃ ത ശരീരത്തിന് അരികിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ വലിയ തോതിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. സാന്ത്വനം താരങ്ങൾ അടക്കം നിറകണ്ണുകളോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുന്ന വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ

ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. അഞ്ചൽ സ്വദേശിയായ ആദിത്യന്റെ കരിയറുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലം ഏറെക്കാലമായി തിരുവനന്തപുരത്താണ് താമസം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃ തദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ഇദ്ദേഹത്തിൻറെ മ ര ണം സംഭവിച്ചത്. തലസ്ഥാനത്തെ സിനിമ- സീരിയൽ പ്രവർത്തകർ അടക്കം ആശുപത്രിയിലേക്ക് എത്തുകയും ചെയ്തിരുന്നു. ആദിത്യൻ സംവിധാനം ചെയ്ത പരമ്പരകൾ ഒക്കെ എന്നും

ജനപ്രിയമായിരിക്കുന്നു എന്നത് തന്നെ ഇദ്ദേഹത്തിന് ജനങ്ങളുടെ താല്പര്യം എത്രത്തോളം അറിയാമായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു. ഇപ്പോൾ പ്രേക്ഷകർ അടക്കം വലിയ വിഷമത്തിലാണ് ഇദ്ദേഹത്തിൻറെ വിയോഗ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളുടെ വിയോഗമാണ് നടക്കുന്നതെന്ന് പലരും മാധ്യമങ്ങളിൽ കുറച്ചു. വികാരഭരിതമായ കുറിപ്പുകൾ ആണ് സീരിയൽ താരങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കു വെച്ചിരിക്കുന്നത്. സാന്ത്വനത്തിലെ ലീഡിങ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പി, അപർണ തുടങ്ങിയ താരങ്ങളും മൃദുല, യുവാക്കൃഷ്ണ അടക്കളുള്ളവരും മൃതദേഹം പൊതുദർശനത്തിന് വെച്ച സ്ഥലത്തേക്ക് എത്തുകയും ചെയ്തിരുന്നു.

Rate this post

Comments are closed.