ജയറാമേട്ടന്റെ മരുമകനെ കണ്ടോ ?.!! കാമുകനുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം.!! | Malavika Jayaram With Lover Pic Viral Malayalam

Malavika Jayaram With Lover Pic Viral Malayalam

Malavika Jayaram With Lover Pic Viral Malayalam: മലയാള പ്രേക്ഷകർ എപ്പോഴും ശ്രദ്ധിക്കുന്ന താരപുത്രിയാണ് മാളവിക ജയറാം. താരപുത്രി ഒരു നടി എന്ന നിലയിൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ചില പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അമ്മയുടെയും അച്ഛനെയും സഹോദരന്റെയും സിനിമ പാരമ്പര്യവും മറ്റും മലയാള സിനിമ പ്രേക്ഷകർ എന്നും മാളവികയിലും പ്രതീക്ഷിക്കാറുള്ളതാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മാളവികയെ സംബന്ധിച്ച് ഒരു സുപ്രധാന വാർത്തയാണ്. ജയറാമിന്റെ മകൾ ഇപ്പോൾ പ്രണയത്തിലാണ് എന്ന

വാർത്തകളാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഈ സന്തോഷവാർത്ത താരപുത്രി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്ക് സൂചന നൽകിയത്. താരപുത്രി ഒരു കാറിന്റെ മുൻ സീറ്റിൽ തന്റെ കാമുകന്റെ കൈപിടിച്ച് ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. കൈകൾ കോർത്തിണക്കിയുള്ള ചിത്രം പ്രണയത്തിന്റെ വെളിപ്പെടുത്തലാണോ എന്ന് സംശയിക്കുകയാണ് ആരാധകർ. ഈ വാർത്ത വൈറൽ ആയതിനെ തുടർന്ന് നിരവധി പേരാണ് മാളവികയെ സംബന്ധിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഈ വാർത്ത അറിഞ്ഞതിനെ തുടർന്ന് നിരവധി

ആരാധകർ ആണ് ആരാണ് തന്റെ വരൻ എന്ന് അറിയാനുള്ള ആകാംക്ഷ പങ്കുവെച്ചത്. ആരാധകർ തന്നെ പറയുന്നത് എന്തായാലും ദുബായി സ്വദേശി തന്നെയാണ് വരൻ എന്നാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് താരത്തിന്റെത്. അതിനാൽ തന്നെ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ തന്റെ വ്യക്തിത്വം അടയാളപ്പെടുത്താൻ താരം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കാറുണ്ട്. ആരുടെയും മുഖം കാണാത്ത ചിത്രത്തിൽ നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഒരു റൊമാന്റിക് പാട്ടിന്റെ

അകമ്പടിയോടെയാണ് നാളെത്തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം സ്റ്റോറി വെച്ചത്. തന്റെ അച്ഛനെയും അമ്മയെയും പോലെ സിനിമ പശ്ചാത്തലത്തിലുള്ള ആൾ തന്നെയാണോ താരം കണ്ടെത്തിയിരിക്കുന്നത് ചോദിക്കുകയാണ് ആരാധകർ. ഇതുവരെ ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളോട് മാളവിക പ്രതികരിച്ചിട്ടില്ല. പ്രണയമുണ്ടെങ്കിൽ തുറന്നു പറയാൻ മടിയില്ലാത്തവരാണ് കാളിദാസും മാളവികയും.

View this post on Instagram

A post shared by Chakki (@malavika.jayaram)

Rate this post

Comments are closed.