വാവക്ക് കാതുകുത്ത്.. പൊന്നോമനയെ കയ്യിൽ എടുത്ത് താലോലിച്ച് താരം..ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം.. ആശംസകൾ അറിയിച്ച് ആരാധകർ!! | Actor Vijay Latest Happy News With Baby Viral

Actor Vijay Latest Happy News With Baby Viral : സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷിന്റെ സംവിധാനത്തിൽ നടൻ വിജയിനെ നായകനാക്കി പുറത്തിറങ്ങിയ ലിയോ. ചിത്രം അപ്പോൾ മികച്ച പ്രേക്ഷകർ പ്രതികരണങ്ങളും കൂടാതെ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന്റെ വിജയം ആഘോഷവേളയിൽ താരത്തിന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു മിടുക്കനെ എടുത്ത് നിക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.

ആക്ടർ വിജയ് ഒഫീഷ്യൽ എന്ന താരത്തിന്റെ ഫാൻ പേജിലൂടെയാണ് ഈ ചിത്രം ആരാധകരുടെ മുന്നിലേക്ക് എത്തിയത്. ഇത്തരം പങ്കുവെച്ച് ചിത്രത്തിന് ചുവടെ ഇങ്ങനെ കുറിച്ചു ‘ എന്റെ പെൺകുട്ടിക്ക് കാതുകുത്തുമ്പോൾ എടുത്ത ചിത്രം എന്നാണ് ക്യാപ്ഷൻ നൽകിയത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്.

ലിയോ എന്ന ചിത്രത്തിലെ രണ്ട് ദിവസംകൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 100 കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറി. ഈ ചിത്രത്തിൽ വിജയ്ക്ക് പുറമേ തൃഷ കൃഷ്ണൻ അർജുൻ സർജ, ഗൗതം മേനോൻ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. കൂടാതെ തമിഴിനു പുറമേ മലയാളം, കന്നട, ഹിന്ദി, തെലുങ്ക്, എന്നിങ്ങനെ ഒന്നിലധികം ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

ബോക്സ് ഓഫിസിൽ 44 കോടി നേടിയ ജയിലറിനെ മറികടന്ന് ലിയോ അതിന്റെ ആദ്യദിനം തന്നെ ഇന്ത്യയിൽ ഏകദേശം 64 കോടി രൂപ കളക്ഷൻ നേടി. ഇപ്പോൾ ആരാധിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ലോകമെമ്പാടും 600 കോടിയിലധികം കളക്ഷൻ നേടിയ രജനീ ചിത്രം ജയിലറിനെ മറികടന്ന് വൻ റെക്കോർഡിലേക്ക് എത്താൻ സാധിക്കും എന്ന വിശ്വാസത്തിലാണ് വിജയ് ആരാധകർ. അതിനിടെ ദളപതി 68 എന്ന ചിത്രം ഒരുക്കുമെന്ന സൂചനകളും ഇപ്പോൾ ലഭിക്കുന്നുണ്ട്.

View this post on Instagram

A post shared by Vijay (@actorvijay)

Rate this post

Comments are closed.