വിവാഹം കഴിഞ്ഞ് 16 വർഷം.!! ഒന്നാം വാർഷികം ആഘോഷമാക്കി ക്ലാസ്‌മേറ്റ്സ് മുരളി; ഏറെ പ്രേത്യേകതകൾ നിറഞ്ഞ വാർഷിക വാർഷികമെന്ന് താരം.!! | Actor Narain Wedding Anniversary

Actor Narain Wedding Anniversary

Actor Narain Wedding Anniversary : ഇത്തവണത്തെ വെഡിംഗ് ആനു വേഴ്സറി തങ്ങൾക്ക് സെപെഷ്യൽ ആണെന്ന് ജനപ്രിയ നടൻ നരേൻ. ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച ചിത്രത്തിലൂടെയാണ് ഈ സന്തോഷം പങ്കു വെച്ചത്. തങ്ങൾക്ക് ഓംങ്കാർ എന്ന ഓമന കൂടി ഇത്തവണത്തെ വെഡിംഗ് ആനു വേഴ്സറിക്ക് നിറം പകരാനുണ്ട്.

മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധേയനായ നരൻ മലയാളത്തിലേക്ക് കടന്നു വരുന്നത് 2002 ൽ അടൂർ ഗോപാല കൃഷ്ണന്റെ സിനിമയിലൂടെയാണ്. തുടർന്ന് ഫോർ ദി പീപ്പിൾ, അച്ഛുവിന്റെ അമ്മ, ക്ലാസ് മേറ്റ്സ് തുടങ്ങി ജനപ്രിയ ചിത്രങ്ങളിൽ വേഷമിട്ടു. ഇതിനോടകം തന്നെ നരേൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറി. മഞ്ജു ഹരിദാസനുമായായിരുന്നു താരത്തിന്റെ വിവാഹം. അഭിനയ ജീവിതവും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോവാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നതായും നമുക്ക് തോന്നും. നരൻ അനശ്വരമാക്കിയ കഥാപാത്രമാണ് ക്ലാസ് മേറ്റ്സിലെ മുരളി. മുരളിക്ക് റസിയയോടുള്ള പ്രണയം മലയാളക്കര ഇന്നും മറക്കില്ല. വർഷങ്ങൾ 20 കഴിഞ്ഞെങ്കിലും ലാൽ ജോസ് ചിത്രം ക്ലാസ് മേറ്റ്സിന് ആരാധകർ ഏറെയാണ്.

അഭിനയ ജീവിതത്തിൽ സുപ്രധാന ചുവടുകൾ ഉറപ്പിക്കവെയാണ് 2007 ൽ നരേൻ വിവാത്തിനാകുന്നത്. അധികം വൈകാതെ ജീവിതത്തിൽ സന്തോഷം പരത്തുവാൻ തന്മയ തന്മയ മോൾ ജീവിതത്തിലേക്ക് വന്നു. ശേഷം 15 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിത സൗഭാഗ്യമായാണ് ഓംങ്കർ 2022 ൽ ജനിക്കുന്നത്. തനിക്കും കുടുംബത്തിനും വൈകി വന്ന വസന്തമാണ് ഓങ്കാർ നരൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രണ്ട് മക്കൾക്ക് ഒപ്പം പതിനാറാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരം. ഓംങ്കർ വന്നതിന് ശേഷമുള്ള ആദ്യത്തെ വിവാഹ വാർഷികമായതിനാൽ ഇത് കൂടുതൽ മധുരമുള്ളതാണെന്ന് നരേൻ പറയുന്നു.

View this post on Instagram

A post shared by Narain Ram (@narainraam)

Rate this post

Comments are closed.