ഫ്രിഡ്ജിൽ പച്ചക്കറികൾ കേടാവാതെ സൂക്ഷിക്കാൻ ഒരു അടിപൊളി ട്രിക്ക്; ഇനി പ്ലാസ്റ്റിക് ബോക്സും വേണ്ട പ്ലാസ്റ്റിക്കവറും വേണ്ട.! ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…| Trick For Store Vegetables In The Fridge Malayalam

Trick For Store Vegetables In The Fridge Malayalam: “ഫ്രിഡ്ജിൽ പച്ചക്കറികൾ കേടാവാതെ സൂക്ഷിക്കാൻ പ്ലാസ്റ്റിക് ബോക്സും വേണ്ട പ്ലാസ്റ്റിക്കവറും വേണ്ട” നമ്മൾ കഴിക്കുന്ന ഭക്ഷ്യവിഭവങ്ങൾ എല്ലാം തന്നെ വിഷമയമായ കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതിൽ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നത് തന്നെ മറ്റൊരു കാര്യം. നല്ല ഫ്രഷ് ആയ പച്ചക്കറികൾ ലഭ്യമാകുകയാണ് എങ്കിൽ മിക്കവരും പച്ചക്കറികൾ കൂടുതലായി വാങ്ങി വെക്കാറുണ്ട്.

എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന പച്ചക്കറി കുറച്ചു ദിവസത്തിനുള്ളിൽ തന്നെ കേടാവുകയും ചെയ്യും.. ഇങ്ങനെ പച്ചക്കറി കേടാവുകയാണെങ്കിൽ കളയുക അല്ലെങ്കിൽ മറ്റെന്താണ് മാർഗം അല്ലെ.. മാത്രവുമല്ല ഇപ്പോൾ കോവിഡ് കാലഘട്ടമായതുകൊണ്ട് തന്നെ ദിവസവും കടയിൽ പോയി പച്ചക്കറികൾ വാങ്ങുക പ്രയാസമാണ്. അതിനാൽ കൂടുതൽ വാങ്ങി സൂക്ഷിക്കുന്നവരും ഉണ്ട്. ഇനി മുതൽ പച്ചക്കറി കേടാവുകയില്ല.

അതിനുള്ള ഒരു കിടിലൻ ടിപ് ആണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. സാധാരണ പ്ലസ്റ്റിക് കവറുകളിലോ അതുമല്ലെങ്കിൽ ബോക്സിലോ ആഖ്യാന നമ്മൾ പച്ചക്കറികൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇനി മുതൽ പച്ചക്കറി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് കവറുകളോ ബോക്സോ ആവശ്യമില്ല. പച്ചക്കറി ബോക്സിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കൂടുതൽ സ്ഥലം പോകാറുണ്ട്. ഈ ഒരു പ്രശ്നവും നമുക്കിവിടെ പരിഹരിക്കാം..

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.