കിടിലൻ ടിപ്പ്.!! തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ.!!

“തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ” ഒട്ടുമിക്ക വീട്ടമ്മമാരുടെയും വലിയ ഒരു പ്രശനം തന്നെയാണ് തുണി മടക്കി വെക്കുക എന്നത്. തുണികൾ കഴുകി വൃത്തിയാക്കുന്നതിനേക്കാൾ ഏറെ ഓരോ വീട്ടമ്മമാരും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് അത് തക്കതായ സ്ഥലങ്ങളിൽ കാറ്റഗറി തിരിച്ചു വെക്കുന്നതിൽ ആയിരിക്കും.

കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുഞ്ഞുടുപ്പുകളും മറ്റും ഒരുപാട് ഉണ്ടായിരിക്കുകയും ചെയ്യും. ഇവയെല്ലാം കൂടി അലമാരയിൽ വെക്കുവാൻ ഒട്ടും തന്നെ സ്ഥലവും ഉണ്ടായിരിക്കുകയില്ല. ഏതെങ്കിലും രീതിയിൽ എല്ലാം കൂടി അലമാരയിൽ കുത്തിനിറച്ചു വെക്കുകയായിരിക്കും ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണെങ്കിലോ ഒന്നെടുത്തൽ എല്ലാം കൂടി താഴെ വീഴും.

Rate this post

Comments are closed.