തേങ്ങ ചിരകാൻ എളുപ്പവഴി.. തേങ്ങാ ചിരകാൻ ഇനി ചിരവ വേണ്ട, നാലു സെക്കൻഡിൽ ചിരവി എടുക്കാം.!! Thegha Chirakan Easy kitchentips-malayalam-Tips

“തേങ്ങ ചിരകാൻ എളുപ്പവഴി.. തേങ്ങാ ചിരകാൻ ഇനി ചിരവ വേണ്ട, നാലു സെക്കൻഡിൽ ചിരവി എടുക്കാം” ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും

വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനിയാരും തേങ്ങാ ചിരകാൻ മടി കാണിക്കുകയില്ല. കൂടാതെ നമുക്കെല്ലാം ഉപകാരപ്രദമായ മറ്റു ചില ടിപ്പുകളും വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി തേങ്ങാ ഉടച്ചത് എടുത്ത് ഓവനിലോ അതുമല്ലെങ്കിൽ ഗ്യാസ് അടുപ്പിലോ വെച്ച്

ചൂടാക്കിയെടുക്കുക. ചൂടായ തേങ്ങാ ചിരട്ടയും നിന്നും എളുപ്പത്തിൽ കഴമ്പ് വിട്ടുകിട്ടുന്നതായിരിക്കും. ഈ രീതിയിൽ തേങ്ങാ ചൂടാക്കിയശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളായി ചിരട്ടയിൽ നിന്നും വേർതിരിച്ചെടുക്കുക. ഇത് മിക്സിയുദ്ധേ ജാറിൽ ഇട്ടു അരച്ചെടുക്കാവുന്നതാണ്. ചെയ്യേണ്ടവിധം എങ്ങനെ എന്ന് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. കൂടാതെ കൂടുതൽ നാൾ തേങ്ങാ കേടാവാതെ സൂക്ഷിക്കുന്നതും വീഡിയോയിൽ പറയുന്നുണ്ട്.

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി DIY Girl Anu എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.