റേഷൻ അരി ഇങ്ങനെ ചെയ്തു നോക്കൂ 👌🏻😋രാവിലെ ഇനി എന്തെളുപ്പം.. 👌🏻😍 Tasty Snacks With Ration Rice Malayalam

വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം, എണ്ണ ഒട്ടും ചേർക്കാതെ നല്ല സൂപ്പർ പലഹാരം തയ്യാറാക്കാം…. ആവിയിൽ വെകിക്കുന്ന പലഹാരം തയ്യാറാക്കി ഇങ്ങനെ കഴിക്കുമ്പോൾ വാഴയിലയുടെ ഒരു സ്വദും മണവും കിട്ടുന്നതാണ്… അതിനായി ആദ്യം റേഷൻ അരി രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക… അതിനു ശേഷം രാവിലെ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു അതിലേക്ക് ചെറിയ ഉള്ളിയും, ജീരകവും,

തേങ്ങയും ഉപ്പും ചേർത്ത് അരച്ചു എടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഉപ്പും, ചേർത്ത് ഒപ്പം എള്ളും, കുറച്ചു അരിപൊടിയും ചേർത്ത് എടുക്കുക.. നന്നായി കുഴച്ചു പാകത്തിനാക്കി വാഴയിലേക്ക് ചെറിയ ഉരുളകൾ ആക്കി എടുത്തു കൈ കൊണ്ട് പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി എടുക്കുക. നല്ല സോഫ്റ്റ്‌ ആയ പലഹാരം ആണ്‌ ഇതു, എല്ലാവർക്കും ഇഷ്ടമാകുന്ന സ്വദിൽ ആവിയിൽ വേകിച്ച പലഹാരം…ഹെൽത്തി

ആയ നല്ലൊരു വിഭവം ആണ്‌, ഇങ്ങനെ തയ്യാറാകുമ്പോൾ റേഷൻ അരി ആണെങ്കിലും വളരെ രുചികരമാണ് ഈ വിഭവം.. ഡയറ്റ് നോക്കുന്നവർക്കും ഒത്തിരി ഇഷ്ടമാകും, എണ്ണ ഇല്ലാത്ത പലഹാരം ആയതു കൊണ്ട് എല്ലാവർക്കും കഴിക്കാം…. ബ്രേക്ഫാസ്റ്റ് ആയിട്ടോ ഈവനിംഗ് പലഹാരമായിട്ടോ രാത്രി ഡിന്നർ ആയിട്ടോ

കഴിക്കാൻ പറ്റിയ വിഭവമാണ് ഈ ഒരു പലഹാരം എല്ലാർക്കും ഒത്തിരി ഇഷ്ടം ആവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Ladies planet By Ramshi

Rate this post

Comments are closed.