പച്ചവെള്ളം മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. പഴംപൊരി എണ്ണ കുടിക്കില്ല നന്നായി പൊങ്ങിവരും.!! Tasty Pazhampori Recipe Making tips Malayalam
Tasty Pazhampori Recipe Making tips Malayalam : പച്ചവെള്ളം മിക്സിയിൽ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ പഴംപൊരി എണ്ണ കുടിക്കില്ല എന്ന് പറയുന്നതിന് കാരണം പച്ചവെള്ളമാണ് ആദ്യം മിക്സിയിലേക്ക് ഒഴിച്ചുകൊടുക്കുന്നത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഏലക്ക ചേർത്തുകൊടുത്ത് പഞ്ചസാരയും ചേർത്ത് മൈദയും ചേർത്ത് കൊടുത്ത് ഒരു നുള്ളും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു സ്പൂൺ അരിപ്പൊടിയും ചേർത്ത് കുറച്ച് ചോറും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക..
ഇങ്ങനെ അരച്ചതിനു ശേഷം അരിഞ്ഞു വെച്ചിട്ടുള്ള നേന്ത്രപ്പഴം മാവിലേക്ക് നോക്കി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ രുചികരവും അത് മാത്രമല്ല ഒട്ടും എണ്ണ കുടിക്കാത്തതുമായ ഒരു പഴംപൊരി ആണിത് ഇതിൽ ചേർക്കുന്ന ചേരുകളെല്ലാം വളരെ വ്യത്യസ്തമാണ് അത് കൂടാതെ മിക്സിയിൽ അരയ്ക്കുന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക രീതിയിൽ തന്നെ കുഴഞ്ഞു കിട്ടുകയും ചെയ്യും.
ഇതുപോലെ തയ്യാറാക്കുന്നത് വളരെ അപൂർവമാണ് ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു പരീക്ഷണം ചെയ്തു നോക്കുന്നത് പക്ഷേ ഇത് വളരെയധികം സക്സസ് ആയ ഒരു കാര്യമാണ് പഴംപൊരി ഇനിമുതൽ ഇങ്ങനെ തയ്യാറാക്കിയാൽ മതി ഒരിക്കലും എണ്ണ കുടിക്കാതെ നല്ല പെർഫെക്റ്റ്
ആയിട്ട് തന്നെ കിട്ടുകയും ചെയ്യും നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കില്ല. Video credits : Sruthis kitchen.
Comments are closed.