1കപ്പ് മുതിരയും പപ്പായയും മാത്രം മതി ആരും ഇഷ്ടപെടുന്ന കറി റഡി.. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപെടും.!! Tasty Muthira Pappaya curry Recipe Malayalam

  • മുതിര – കാൽ കപ്പ്
  • പപ്പായ – 150gm
  • തേങ്ങ – അര കപ്പ്
  • സവാള – 1 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽ മുളക് – 2 എണ്ണം
  • കറിവേപ്പില, വെള്ളം, ഉപ്പ് ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.