Browsing Tag

tea

കട്ടൻചായ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ 😱ഇത് വേറെ ലെവൽ ഐഡിയ

ഈ ചൂടുള്ള സമയത്ത് ഒരു തണുത്ത ചായ ആയാലോ..? അതെ നിങ്ങൾ ഇതുവരെ കുടിക്കാത്ത ഒരു കിടിലൻ ചായ റെസിപ്പി ആണ് ഇന്നത്തെ നമ്മുടെ വീഡിയോ.. ആരും തന്നെ ഇത്തരത്തിൽ ഒരു ചായ കുടിച്ചു കാണില്ല. ഏതു നമുക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.. അധിക ചേരുവകളോ