Browsing Tag

plant

എവിടെ കണ്ടാലും പറിച്ചു കളയുന്ന ഈ ചെടി വഴിയരികിലെ നിധിയാണ്:അറിയാം ഈ ചെടിയെ

എവിടെ കണ്ടാലും നാം പറിച്ചു കളയുന്ന ഒരു കളയാണ് അപ്പ അഥവാ നായ്തുളസി. നമുക്കു ചുറ്റും കാണുന്ന പല സസ്സ്യങ്ങളുടെയും ഔഷധഗുണങ്ങൾ നാം തിരിച്ചറിയുന്നില്ല. പുല്ലും കളയും പിഴെത്തെറിയുന്നതിനിടയിൽ ഇവയും പിഴുതുമാറ്റപെടുന്നു. അപ്പയുടെ നീര്