ഒട്ടകത്തെ കെട്ടിക്കോ!! വിവാഹ നിശ്ചയ വാർഷിക സന്തോഷത്തിൽ ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ച് പേർളിഷ് താര…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പേർളി മാണിയുടേതും ശ്രീനീഷിന്റേതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയ പേർളിയും ശ്രീനിഷും പരിപാടിയിൽ വെച്ചാണ് പ്രണയത്തിലാവുന്നത്. പേർളി!-->…