ജന്മദിനാശംസകൾ എന്റെ സൂര്യൻ;എന്റെ ജീവിതത്തിലെ പ്രകാശം..മകന്റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കി ജയറാം…
Kalidas Jayaram 30 birthday മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക്!-->…