ഇറച്ചി കറിയുടെ അതേ രുചിയിൽ അടിപൊളി വെള്ള കടലക്കറി; ഇനി കടലക്കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!!!
വെള്ളക്കടല ഉപയോഗിച്ച് നല്ല കൊഴുത്ത ചാറോടു കൂടി നല്ല ടെസ്റ്റിലെ എങ്ങനെ കടല കറി ഉണ്ടാക്കാം എന്നുള്ള ഒരു റെസിപ്പി നമുക്ക് നോക്കാം. ഇതിനായി ആദ്യം വേണ്ടത് 150 ഗ്രാം വെള്ളക്കടല എടുത്ത് കുറച്ചധികം വെള്ളം ഒഴിച്ച് ഒരു ആറ് മണിക്കൂർ കുതിർക്കാൻ!-->…