മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമർപ്പിച്ചു, ഗുരുവായൂർ അമ്പല നടയിൽ ജയറാമും പാർവതിയും;…
Jayaram And Parvathy In Guruvayur Temple : മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം…