നിറ കണ്ണുകളാൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ചിപ്പി ചേച്ചി!! സർവതും അമ്മയിൽ അർപ്പിച്ച് താരം;…
Chippy Renjith Attukal Ponkala Video Viral : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ചിപ്പി. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്താറുണ്ട്. കൂടാതെ സോഷ്യൽ…