എന്നും നമുക്ക് എല്ലാം കൊഴുക്കട്ട വളരെ നൊസ്റ്റാൾജിക് ആയ ഒരു വിഭവം ആണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൊഴുക്കട്ടയുടെ മധുരം നുണയാത്ത മലയാളികൾ ഉണ്ടാകില്ല. കൊഴുക്കട്ട വീടുകളിലെ സ്ഥിരം വിഭവമാണ്. അധിക ചേരുവകൾ ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ തയ്യാറാക്കുവുന്ന വിഭവമാണിത്. എല്ലാവരുടെയും പ്രിയ ഭക്ഷണമാണ് അരിക്കൊഴുക്കട്ട.
അതേസമയം പഴമയുടെ രുചി നമുക്ക് വീണ്ടും രുചിച്ചറിയാം. പഞ്ചസാര ചേര്‍ത്തും ശര്‍ക്കര ചേര്‍ത്തും രണ്ടു രുചികളിലാണ് മുഖ്യമായും കൊഴുക്കട്ട ഉണ്ടാക്കുന്നത്. സൂപ്പർ രുചിയിൽ നല്ല സോഫ്റ്റ് കൊഴുക്കട്ട ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. രാവിലെത്തെയും വൈകുന്നേരത്തേയും ചായക്കടി ആയി എല്ലാവരും കൊഴുക്കട്ട തയ്യാറാക്കാറുണ്ട്. കൂടാതെ പുരാതന
ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. എന്നാൽ നമുക്ക് കൊഴുക്കട്ട കുറച്ചുകൂടി രുചികരമാക്കിയാലോ.. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൊഴുക്കട്ട ഉണ്ടാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.