വീട്ടുമുറ്റത്തു കാടുപിടിച്ച റോസ് വിരിയാൻ ഇത് മാത്രം മതി.!! പൂക്കൾ വിരിയാൻ വിനാഗിരി കൊണ്ടൊരു മാജിക്.!! | Rose Flowering Tips Using Vinegar
Rose Flowering Tips Using Vinegar Malayalam : ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും. എന്നാൽ പലരും പറയുന്ന ഒരു പ്രശ്‌നമാണ് എന്തൊക്കെ വളങ്ങൾ ഇട്ടുകൊടുത്തിട്ടും എത്ര വണ്ണം പരിചരിച്ചിട്ടും ചെടികളിൽ നല്ല വണ്ണം പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇത്തരത്തിൽ
വിഷമിക്കുന്നവരെ സഹായിക്കുന്ന ഒരു അറിവാണിത്. വീടുകളില്‍ ചെടികള്‍ നട്ട് വളർത്തുന്നവരുടെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഈ പ്രശ്‍നത്തിന് എളുപ്പം വീട്ടിൽ തന്നെ പരിഹാരമുണ്ട്..എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണല്ലോ വിനാഗിരി. ഈ വിനാഗിരി കൊണ്ട് മുറ്റം നിറയെ പൂ വിരിയിക്കാനുള്ള ഒരു മാജിക് സൂത്രം പരിചയപ്പെടാം..
റോസ് ചെടികൾക്ക് പുളിരസം കൂടുതലുള്ള മണ്ണാണ് ഏറ്റവും നല്ലത്. വീട്ടിലുള്ള വിനാഗിരി ഉപയോഗിച്ച് നമ്മുടെ റോസ് ചെടിയെ ഭംഗിയായി വളർത്തിയെടുക്കുവാൻ സാധിക്കുന്നതാണ്. പലർക്കും അറിയാത്ത ഒരു മാജിക് ആണിത്. 100% ഗ്യാരണ്ടി. പല രീതികളും പരീക്ഷിച്ചു മനസുമടുത്തെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ. തയ്യാറാക്കുന്നതും ഉപയോഗരീതിയും വിശദമായി വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. കണ്ടു നോക്കൂ..
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepu Ponnappan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepu Ponnappan
Comments are closed.