മനസ്സും നിറയും വയറു നിറയും കാണാൻ കൗതുകം ഉള്ള രുചികരമായ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നത് നിമിഷനേരം മതി, സ്വാദ് ആണെങ്കിലോ പറഞ്ഞറിയിക്കാൻ കഴിയില്ല…. 👌🏻😋😍 Ramadan Special Drink Malayalam

Ramadan Special Drink Malayalam: വളരെ രുചികരവും ഹെൽത്തിയുമായിട്ടുള്ള നല്ല സൂപ്പറായിട്ടുള്ള ഒരു ഡ്രിങ്കാണ് തയ്യാറാക്കുന്നത്, തയ്യാറാക്കാൻ ആദ്യം വേണ്ടത് പാലാണ്, പാൽ ഒരു പാത്രത്തിലേക്ക് വെച്ച് വളരെ നന്നായിട്ട് കാച്ചി എടുക്കുക… പാല് നന്നായി തിളച്ചു കഴിഞ്ഞിട്ട് അതിലേക്ക് ആവശ്യത്തിന് കസ്റ്റാർഡ് പൗഡർ നന്നായിട്ട് ഒന്ന് കലക്കി എടുത്തതിന് ഒഴിച്ചുകൊടുക്കാം….. ഇതൊന്നു കുറുകി വരുന്ന സമയം കൊണ്ട് വീണ്ടും നമുക്ക് അടുത്ത

ഒരു ചേരുവ അരച്ചെടുക്കണം ബദാം വെള്ളത്തിലിട്ട് കുതിർത്തത് ഒപ്പം തന്നെ ഇഷ്ടമുള്ള നട്സുകൾ ഒക്കെ ചേർത്ത് അതിന്റെ കൂടെ കസ്ഖസ്കുറച്ചുനേരം വെള്ളത്തിൽ കുതിർത്തതും കൂടി ചേർത്തു നന്നായിട്ട് അരച്ചെടുക്കണം… ഇതൊന്നു നന്നായി അരച്ചെടുത്തു കഴിഞ്ഞാൽ ഇതും കൂടി പാലിലേക്ക് ചേർത്തു കൊടുക്കാം, മധുരത്തിന് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്തു, വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം..

അതിനു ശേഷം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്നിങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഈ ഒരു ഡ്രിങ്കിലേക്ക് പച്ചനിറത്തിലുള്ള ഫുഡ് കളർ കൂടി ചേർത്തു കൊടുത്താൽ വളരെയധികം കാണാനും ഭംഗിയുണ്ടാവും കുടിക്കാനും സ്വാദ് കൂടുതലാണ്…ഈയൊരു ജ്യൂസ്തയ്യാറാക്കി അതിനുശേഷം ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ അതിനു മുകളിലേക്ക് വേണമെങ്കിൽ കുറച്ച്

ഐസ്ക്രീം കൂടി വച്ചു കൊടുക്കാവുന്നതാണ്, വളരെ രുചികരവും ഹെൽത്തിയും ആണ്‌ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Kannur kitchen

Rate this post

Comments are closed.