ഇന്നത്തെ ഊണ് ഇതാക്കിയാലോ.. കിടിലൻ രുചിയിൽ ചട്ടിച്ചോർ.. ചട്ടിച്ചോറ് ഇഷ്ടമാണോ ഗുയ്സ്.!! Lunch Chattichor Recipe Malayalam

Lunch Chattichor Recipe Malayalam : എത്രയൊക്കെ ഫൈസ്റ്റാർ ഫുഡ് വന്നു എന്ന് പറഞ്ഞാലും ഊണിന് ഇതുപോലെ ചട്ടിയിൽ കുറച്ച് ചൂട് കുത്തരി ചോറും അതിന്റെ ഒപ്പം നല്ലൊരു മോരു കൂട്ടാനും അതിനൊപ്പം നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളും ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ ഊണ് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെ ഇഷ്ടമുള്ള ഊണ് കഴിക്കണം എങ്കിൽ കുറച്ച് സമയം മതി.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മോര് കൂട്ടാൻ തന്നെ വേണം ചട്ടി ചോറിൽ നമ്മൾ ഒപ്പം കൂട്ടേണ്ടത് കാരണം ഇങ്ങനെ ഒരു മോരുകൂട്ടാൻ ആകുമ്പോൾ അധികമായിട്ട് കറിയിലേക്ക് നമ്മൾ മസാലകൾ ഒന്നുമില്ലാതെ ചേർക്കുകയും ചെയ്യും, അതൊപ്പം തന്നെ നല്ല മീൻ വറുത്തതും മോരുകൂട്ടാനും കുഴച്ചു കഴിക്കുമ്പോഴുള്ള സ്വാദ് ശരിക്കും അറിയാനും സാധിക്കും, കൂടെ തന്നെ ചെറിയൊരു തോരനും, അതിന്റെ ഒരു ചമ്മന്തിയും,

Lunch Chattichor Recipe Malayalam

അച്ചാറും, അത് നല്ലൊരു മൺചട്ടിയും നല്ല ചൂടുള്ള ചോറും കൂടി കുഴച്ചു കഴിക്കുമ്പോഴുള്ള ആ ഒരു സ്നേഹം ശരിക്കും മറ്റ് ഏതൊരു ഫുഡിനെക്കാളും കൂടുതലായിരിക്കും. ചുട്ടരച്ച ചമ്മന്തിയും, കൂടെ ഒരു വറുത്ത മുളകും കൂടി ഉണ്ടെന്നുണ്ടെങ്കിൽ പിന്നെ ഇതാണ് ലോകത്തെ ഏറ്റവും സന്തോഷം ഉള്ള ഭക്ഷണം.. നമ്മൾ അറിയാതെ പറഞ്ഞു മേൻ പൊടിയിൽ നല്ലൊരു ചുട്ടെടുത്ത ചമ്മന്തി ഇടയ്ക്ക് ഒന്ന് നാവിനെ ചോടിപ്പിക്കുമ്പോൾ നല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും കൂടെ ചേരുമ്പോൾ ഉള്ള ഒരു സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല, ഇതെല്ലാം കൂടി ചേർത്ത് കഴിക്കുമ്പോൾ അതൊരു

ചട്ടിയിലാണെന്നുണ്ടെങ്കിൽ കാണാനും വളരെ മനോഹരമാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം നിങ്ങൾ തയ്യാറാക്കി നോക്കുക ഇതുപോലെയൊക്കെ സെറ്റ് ചെയ്ത് കഴിക്കുക, എപ്പോഴും നമ്മൾ ഒരേ രീതിയിൽ കഴിക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായിട്ട് വേണം കഴിക്കേണ്ടത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Rate this post

Comments are closed.