കൂന്തൽ റോസ്റ്റ്.!! ഇതുകണ്ടാൽ തന്നെ വിശപ്പ് തോന്നും കിടുവിഭവം.. ഇങ്ങനെയൊക്കെ കൊതിപ്പിക്കാവോ എന്ന് തോന്നിപ്പോകുന്ന ഒരു വിഭവം.!! Kerala Style Squid Roast Recipe Malayalam
Kerala Style Squid Roast Recipe : ഇങ്ങനെയൊക്കെ കൊതിപ്പിക്കാവോ എന്ന് തോന്നിപ്പോകുന്ന ഒരു വിഭവം ഇത് കണ്ടാൽ തന്നെ നമുക്ക് വിശപ്പ് വന്നു അത്രമാത്രം രുചികരമാണ് വളരെ ഹെൽത്തിയും ടേസ്റ്റി ആയിട്ടുള്ള കാണുമ്പോൾ തന്നെ കൊതിയോടെ ഓടിച്ചെന്ന് കഴിക്കണം നല്ലൊരു കൂന്തൽ റോസ്റ്റ് ആണ് ഇനി തയ്യാറാക്കുന്നത്… ഇതിനായിട്ട് ആദ്യം കൂടുതൽ നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് നല്ലൊരു മസാലയും ചേർത്ത് വേണം തയ്യാറാക്കി എടുക്കേണ്ടത്
എങ്ങനെയൊക്കെയാണ് മസാല ചേർക്കേണ്ടത് എന്നും അതുപോലെതന്നെ ഈയൊരു വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് ഈ റോസ്റ്റ് ഉള്ള ഒരു പ്രത്യേകത സാധാരണ മീൻ വിഭവങ്ങൾ പോലെ അല്ല സ്വാദ് കുറച്ച് കൂടുതലാണ്… വേണ്ട രീതിയിൽ തയ്യാറാക്കി കഴിഞ്ഞാൽ ഊണ് കഴിക്കാൻ ഇതു മാത്രം മതി അതിനായിട്ട് ആദ്യം കൂടുതൽ നന്നായി

കഴുകി വൃത്തിയാക്കി എടുക്കുക എന്നിട്ട് കൂന്തൽ വട്ടത്തിൽ അരിഞ്ഞെടുക്കുക…അതിനുശേഷം ഇത് കുക്കറിലേക്ക് ഇട്ടുകൊടുക്കുക കുക്കറിലിട്ടു കഴിഞ്ഞാൽ പിന്നെ അതിനോട് കുറച്ച് പൊടികളാണ് ചേർക്കേണ്ടത് മഞ്ഞൾപൊടി മുളകുപൊടിമല്ലിപ്പൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കീറിയത് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ഇതൊന്ന് വേവിച്ചെടുക്കുക മറ്റൊരു പാൻ വച്ച് ചൂട്
ആക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നന്നായി വഴറ്റിയതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ഈ ഒരു മിക്സ് ചേർത്തുകൊടുക്കാം മസാലപ്പൊടികളൊക്കെ ആവശ്യത്തിന് ആണോ എന്ന് നോക്കിയതിനുശേഷം വീണ്ടും ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായി വഴറ്റി എടുക്കാം.വളരെ രുചിയും ടേസ്റ്റിയും ആണ് ഈ ഒരു കൂന്തൽ റോസ്റ്റ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Thrissur Kitchen
Comments are closed.